കെസിവൈഎ​ൽ യു​വ​ജ​നദി​നാ​ഘോ​ഷം
കെസിവൈഎ​ൽ യു​വ​ജ​നദി​നാ​ഘോ​ഷം
Saturday, July 21, 2018 1:55 AM IST
അ​​​​രീ​​​​ക്ക​​​​ര: കെ​​സി​​വൈ​​എ​​​​ൽ കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​താ സ​​​​മി​​​​തി​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ യു​​​​വ​​​​ജ​​​​ന​​​​ദി​​​​നാ​​​​ഘോ​​​​ഷ​​​​വും പു​​​​രാ​​​​ത​​​​ന​​​​പ്പാ​​​​ട്ടു മ​​​​ത്സ​​​​ര​​​​വും അ​​​​രീ​​​​ക്ക​​​​ര സെ​​​​ന്‍റ് റോ​​​​ക്കീ​​​​സ് പ​​ള്ളി​​യി​​ൽ ന​​ട​​ന്നു. കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​ത ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​​ർ മാ​​​​ത്യു മൂ​​​​ല​​​​ക്കാ​​​​ട്ട് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. കെ​​സി​​വൈ​​എ​​​​ൽ കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ബീ​​​​ഷ് ഓലി​​​​ക്ക​​​​മു​​​​റി​​​​യി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​വ​​​​ഹി​​​​ച്ചു.

സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സ് ജേ​​​​താ​​​​വ് എ​​സ്.​​ സ​​​​മീ​​​​റ, അ​​​​ധ്യാ​​​​പി​​​​ക​​​​മാ​​​​രാ​​​​യ ​​​​സു​​​​മി ജോ​​​​ണ്‍, ജി​​​​മി ജോ​​​​ണ്‍ എ​​​​ന്നി​​​​വ​​​​രെ ആ​​​​ദ​​​​രി​​​​ച്ചു.​​​​ മോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ, ഫാ.​​ സ​​​​ന്തോ​​​​ഷ് മു​​​​ല്ല​​​​മം​​​​ഗ​​​​ല​​​​ത്ത്, റ്റി​​​​ജി​​​​ൻ ചേ​​​​ന്നാ​​​​ത്ത്, സ്റ്റീ​​​​ഫ​​​​ൻ ജോ​​​​ർ​​​​ജ്, ഫാ. തോ​​​​മ​​​​സ് പ്രാ​​​​ലേ​​​​ൽ, ഫാ.​​​​ജോ​​​​മി പ​​​​തി​​​​പ​​​​റ​​​​ന്പി​​​​ൽ, ഫാ. ​​​ജോ​​​​ർ​​​​ജ് ക​​​​പ്പു​​​​കാ​​​​ലാ​​​​യി​​​​ൽ, ജെ​​​​യിം​​​​സ് തെ​​​​ക്ക​​​​നാ​​​​ട്ട്, സി​​​​റി​​​​യ​​​​ക്ക് ചാ​​​​ഴി​​​​കാ​​​​ട്ട്, ജി​​​​സ് അ​​​​ജി, ഗോ​​​​ഡ്‌വിൻ ജോ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.