സ​ഹ​നം സമൂഹത്തെ വിശുദ്ധീകരിക്കും: മാ​ര്‍ നീ​ല​ങ്കാ​വി​ല്‍
സ​ഹ​നം സമൂഹത്തെ വിശുദ്ധീകരിക്കും: മാ​ര്‍ നീ​ല​ങ്കാ​വി​ല്‍
Saturday, July 21, 2018 1:40 AM IST
ഭ​​ര​​ണ​​ങ്ങാ​​നം: സ​​ഹ​​നം ദൈ​​വ​​പ​​രി​​പാ​​ല​​ന​​യു​​ടെ ആ​​വി​​ഷ്‌​​കാ​​ര​​മാ​​ണെ​​ന്നു തൃ​​ശൂ​​ര്‍ അ​​തി​​രൂ​​പ​​തസ​​ഹാ​​യ ​മെ​​ത്രാ​​ന്‍ മാ​​ര്‍ ടോ​​ണി നീ​​ല​​ങ്കാ​​വി​​ൽ. അ​​ല്‍​ഫോ​​ന്‍​സാ തീ​​ര്‍​ഥാ​​ട​​ന​​കേ​​ന്ദ്ര​​ത്തി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ​​ര്‍​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു ബി​​ഷ​​പ്.

സ​​ഹ​​നം അ​​പ്ര​​തീ​​ക്ഷി​​ത​​മ​​ല്ല. അ​​തു ദൈ​​വി​​ക പ​​ദ്ധ​​തി​​യാ​​ണ്. സ​​ഹ​​ന​​ത്തി​​നു മൂ​​ല്യം ന​​ല്‍​കു​​ന്ന​​ത് ക്രി​​സ്തു​​വി​​ന്‍റെ സ്‌​​നേ​​ഹ​​മാ​​ണ്. സ​​ഹ​​ന​​ങ്ങ​​ളി​​ൽ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ ആ​​ഹ്ലാ​​ദി​​ച്ചു. കാ​​ര​​ണം അ​​ത് ത​​ന്‍റെ ഓ​​ഹ​​രി​​യാ​​യി അ​​വ​​ള്‍ ക​​ണ്ടു. സ്വ​​ന്തം സ​​ഹ​​ന​​ങ്ങ​​ള്‍ മാ​​റി​​ക്കി​​ട്ടാ​​ന്‍ അ​​വ​​ള്‍ ആ​​ഗ്ര​​ഹി​​ച്ചി​​ല്ല. എ​​ന്നാ​​ല്‍, മ​​റ്റു​​ള്ള​​വ​​രു​​ടെ ദുഃ​​ഖ​​ങ്ങ​​ള്‍​ക്ക് ശ​​മ​​ന​​മു​​ണ്ടാ​​കാ​​ന്‍ അ​​വ​​ള്‍ പ്രാ​​ര്‍​ഥി​​ച്ചു. സ​​ഹ​​നം സ​​മൂ​​ഹ​​ത്തെ വി​​ശു​​ദ്ധീ​​ക​​രി​​ക്കും. അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യെ​​പ്പോ​​ലെ സ​​ഹ​​നം ചോ​​ദി​​ച്ചു​​വാ​​ങ്ങേ​​ണ്ട കാ​​ല​​മാ​​ണി​​തെ​​ന്നും ബി​​ഷ​​പ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.