ഉ​​​യ​​​ർ​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ലൂ​​​ടെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ന​​​ല്ല മ​​​നു​​​ഷ്യ​​​രാ​​​ക്കു​​ക ല​​ക്ഷ്യം: മ​​​ന്ത്രി
ഉ​​​യ​​​ർ​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ലൂ​​​ടെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ന​​​ല്ല മ​​​നു​​​ഷ്യ​​​രാ​​​ക്കു​​ക ല​​ക്ഷ്യം:  മ​​​ന്ത്രി
Saturday, July 21, 2018 1:40 AM IST
അ​​​ങ്ക​​​മാ​​​ലി: ഉ​​​യ​​​ർ​​​ന്ന ജോ​​​ലി സ്വ​​​ന്ത​​​മാ​​​ക്ക​​​ണം എ​​​ന്ന​​​തി​​​ന​​​പ്പു​​​റം ഒ​​​രു ന​​​ല്ല മ​​​നു​​​ഷ്യ​​​നാ​​​യി​​​ത്തീ​​​ര​​​ണം എ​​​ന്നു​​​ള്ള സ്വ​​​പ്ന​​​മാ​​​ണ് ഓ​​​രോ വി​​​ദ്യാ​​​ർ​​​ഥി​​​ക്കും ഉ​​​ണ്ടാ​​​യി​​​രി​​​ക്കേ​​​ണ്ട​​​തെ​​​ന്നും ഉ​​​യ​​​ർ​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ലൂ​​​ടെ ഓ​​​രോ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​യും ന​​​ല്ല മ​​​നു​​​ഷ്യ​​​രാ​​​ക്കി മാ​​​റ്റാ​​​നാ​​​ണു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വി​​​ഭാ​​​വ​​​നം ചെ​​​യ്യു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യ​​​ത്തി​​​ന്‍റെ ല​​​ക്ഷ്യ​​​മെ​​​ന്നും വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ്. അ​​​ങ്ക​​​മാ​​​ലി മോ​​​ർ​​​ണിം​​​ഗ് സ്റ്റാ​​​ർ ഹോം ​​​സ​​​യ​​​ൻ​​​സ് കോ​​​ള​​​ജി​​​ന്‍റെ സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്‌​​​ഘാ​​​ട​​​നം ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും ക​​​ട​​​മ​​​ക​​​ൾ ശ​​​രി​​​യാ​​​യി വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു​​കൊ​​​ണ്ടാ​​​ണു സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ത്തി​​​ൽ അ​​​ങ്ക​​​മാ​​​ലി മോ​​​ർ​​​ണിം​​​ഗ് സ്റ്റാ​​​ർ കോ​​​ള​​​ജ് ത​​​ല ഉ​​​യ​​​ർ​​​ത്തി നി​​​ൽ​​​ക്കു​​​ന്ന​​​ത്. ഇ​​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സ-​​​സാം​​​സ്‌​​​കാ​​​രി​​​ക ത​​​ല​​​ത്തി​​​ൽ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ ഉ​​​ന്ന​​​ത​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​നി​​​ൽ​​​ക്കു​​​ന്ന​​​ത് അ​​​വ​​​ർ​​​ക്ക് ഉ​​​ന്ന​​​ത​​വി​​​ദ്യാ​​​ഭ്യാ​​​സം ല​​​ഭി​​​ച്ച​​​തു​​കൊ​​​ണ്ടാ​​ണ്. അ​​​മ്പ​​​ത് വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പേ ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ച സി​​​എ​​​സ്എ​​​ൻ സ​​​ഭാ​​സ​​​മൂ​​​ഹം അ​​​ഭി​​​ന​​​ന്ദ​​​നം അ​​​ർ​​​ഹി​​​ക്കു​​​ന്നു​​​വെ​​​ന്നും മ​​​ന്ത്രി പ​​റ​​ഞ്ഞു.


സ്‌​​​കൂ​​​ൾ മാ​​​നേ​​​ജ​​​ർ സി​​​സ്റ്റ​​​ർ ഗ്രാ​​​സി​​​യ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച​​ബി​​ഷ​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. മോ​​​ർ​​​ണിം​​​ഗ് സ്റ്റാ​​​ർ കോ​​​ള​​​ജി​​​ൽ പു​​​തി​​​യ​​​താ​​​യി ആ​​​രം​​​ഭി​​​ക്കു​​​ന്ന റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റി​​​ന്‍റെ ഉ​​​ദ്‌​​​ഘാ​​​ട​​​നം ക​​​ർ​​​ദി​​​നാ​​​ൾ നി​​​ർ​​​വ​​​ഹി​​​ച്ചു. ക​​​ലാ, കാ​​​യി​​​ക, അ​​​ക്കാ​​​ഡ​​​മി ത​​​ല​​​ങ്ങ​​​ളി​​​ൽ വി​​​ജ​​​യി​​​ക​​​ളാ​​​യ​​​വ​​​ർ​​​ക്ക് ച​​​ട​​​ങ്ങി​​​ൽ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ൾ സ​​​മ്മാ​​​നി​​​ച്ചു.

പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​സി​​​സ്റ്റ​​​ർ എ.​​​വി. റോ​​​സി​​​ലി, അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത് എം​​​എ​​​ൽ​​​എ, റോ​​​ജി എം. ​​​ജോ​​​ൺ എം​​​എ​​​ൽ​​​എ, അ​​​ങ്ക​​​മാ​​​ലി ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ എം.​​​എ. ഗ്രേ​​​സി, നെ​​​ടു​​​മ്പാ​​​ശേ​​​രി പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് മി​​​നി എ​​​ൽ​​​ദോ, ടെ​​​ൽ​​​ക് ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ൻ.​​​സി. മോ​​​ഹ​​​ന​​​ൻ, എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സി​​​ൻ​​​ഡി​​​ക്ക​​​റ്റ് മെ​​​മ്പ​​​ർ ഡോ. ​​​അ​​​ജി സി. ​​​പ​​​ണി​​​ക്ക​​​ർ, മു​​​ൻ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സി​​​സ്റ്റ​​​ർ ലൂ​​​ർ​​​ദ്, പി​​​ടി​​​എ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ജു അ​​​ഗ​​​സ്റ്റി​​​ൻ, പൂ​​​ർ​​​വ വി​​​ദ്യാ​​​ർ​​​ഥി​​​നി ഡോ. ​​​മും​​​താ​​​സ് ഖാ​​​ലി​​​ദ് ഇ​​​സ്മാ​​​യി​​​ൽ, സ്റ്റാ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ര​​​ജ​​​നി ദേ​​​വി, കോ​​​ള​​​ജ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ അ​​​ഞ്ജു ടോ​​​മി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.