കാ​ല​വ​ർ​ഷം: മ​ര​ണം 39
കാ​ല​വ​ർ​ഷം: മ​ര​ണം 39
Friday, July 20, 2018 2:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ല​​​വ​​​ർ​​​ഷ​​​ക്കെ​​​ടു​​​തി​​​യി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 39 ആ​​​യി. പ​​​ത്തു​​​പേ​​​രെ കാ​​​ണാ​​​താ​​​യി. 564 ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പു​​ക​​​ളി​​​ലാ​​​യി 95,540 പേ​​​ർ ക​​​ഴി​​​യു​​​ക​​​യാ​​​ണ്.

25,409 കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രാ​​​ണി​​​വ​​​ർ. ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലാ​​​ണ് കൂ​​​ടു​​​ത​​​ൽ പേ​​​ർ ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പി​​​ലു​​​ള്ള​​​ത്. ഇ​​​വി​​​ടെ 194 ക്യാ​​​മ്പു​​​ക​​​ളി​​​ലാ​​​യി 50, 834 പേരുണ്ട്. ഇ​​​വ​​​ർ 12,668 കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.