വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Friday, July 20, 2018 2:14 AM IST
കോ​​​​ട്ട​​​​യം: കോ​​​ട്ട​​​യം ജി​​​​ല്ല​​​​യി​​​​ലെ കോ​​​​ട്ട​​​​യം, വൈ​​​​ക്കം താ​​​​ലൂ​​​​ക്കു​​​​ക​​​​ളി​​​​ലെ​​​​യും ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി, കു​​​​റി​​​​ച്ചി, മാ​​​​ട​​​​പ്പ​​​​ള്ളി, പാ​​​​യി​​​​പ്പാ​​​​ട്, തൃ​​​​ക്കൊ​​​​ടി​​​​ത്താ​​​​നം, വാ​​​​ഴ​​​​പ്പ​​​​ള്ളി, മീ​​​​ന​​​​ച്ചി​​​​ൽ താ​​​​ലൂ​​​​ക്കി​​​​ലെ കി​​​​ട​​​​ങ്ങൂ​​​​ർ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലെ​​​​യും പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെടെ​​​​ എ​​​​ല്ലാ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ദു​​​​രി​​​​താ​​​​ശ്വാ​​​​സ ക്യാ​​​​ന്പ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സ്കൂ​​​​ളു​​​​ക​​​​ൾ​​​​ക്കും ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ ഇ​​​​ന്ന് അ​​​​വ​​​​ധി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഇ​​​​ന്ന​​​​ത്തെ അ​​​​വ​​​​ധി​​​​ക്ക് പ​​​​ക​​​​രം ഈ ​​​​ടേ​​​​മി​​​​ൽ ത​​​​ന്നെ മ​​​​റ്റൊ​​​​രു ദി​​​​വ​​​​സം പ്രവൃ​​​​ത്തി ദി​​​​വ​​​​സം ആ​​​​യി​​​​രി​​​​ക്കും. തീ​​​​യ​​​​തി പി​​​​ന്നീ​​​​ട് അ​​​​റി​​​​യി​​​​ക്കും.


ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ പ്ര​ഫ​ഷണ​ൽ കോ​ള​ജു​ക​ൾ ഉ​ൾപ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജി​ല്ലാ ക​ള​ക്ട​ർ ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ​പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഒ​ഴി​കെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും ജി​ല്ല​യി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ക്കും ജി​ല്ലാ ക​ള​ക്ട​ര്‍ ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

നാ​ളെ പ്ര​വൃ​ത്തി​ദി​ന​മാ​യി നി​ശ്ച​യി​ച്ചി​രു​ന്ന തി​രു​വ​ല്ല താ​ലൂ​ക്കി​ലെ പ്ര​ഫ​ഷ​ണ​ല്‍ കോ​ളേ​ജ് ഒ​ഴി​കെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും ജി​ല്ല​യി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ക്കും അ​വ​ധി​യാ​യി​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.