കുമരകവും തിരുവാർപ്പും ഒറ്റപ്പെട്ടു
കുമരകവും    തിരുവാർപ്പും   ഒറ്റപ്പെട്ടു
Friday, July 20, 2018 2:14 AM IST
കോ​ട്ട​യം: പേ​ര​മാ​രി​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും കു​മ​ര​ക​വും തി​രു​വാ​ർ​പ്പും അ​യ്മ​ന​വും ഒ​റ്റ​പ്പെ​ട്ടു. വാ​ഹ​ന സൗ​ക​ര്യ​മി​ല്ല. പെ​ട്രോ​ൾ പ​ന്പ് അ​ട​ഞ്ഞു കി​ട​ക്കു​ന്നു. പ​ല​യി​ട​ത്തും ക​ട​ക​ൾ അ​ട​ഞ്ഞു കി​ട​ക്കു​ന്നു. വാ​ഹ​നം ഓ​ടാ​ത്ത​തി​നാ​ൽ പാ​ൽ വി​ത​ര​ണ​വും നി​ല​ച്ചു.

കോ​ട്ട​യ​ത്തു​നി​ന്നും ചേ​ർ​ത്ത​ല, വൈ​ക്കം ഭാ​ഗ​ത്തു​നി​ന്നും കു​മ​ര​ക​ത്തേ​ക്കു​ള്ള വാ​ഹ​ന ഗ​താ​ഗ​തം തി​ങ്ക​ളാ​ഴ്ച സ്തം​ഭി​ച്ച​താ​ണ്. തി​രു​വാ​ർ​പ്പി​ലേ​ക്കും വാ​ഹ​ന​ഗ​താ​ഗ​തം നി​ല​ച്ചു. കോ​ട്ട​യ​ത്തു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലി​ക്ക​ലിൽ പോ​യി മ​ട​ങ്ങു​ക​യാ​ണ്. ഇ​ല്ലി​ക്ക​ൽ ഭാ​ഗ​ത്ത് റോ​ഡി​ൽ വെ​ള്ളം ക​യ​റി​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കു പോ​കാ​ൻ ക​ഴി​യു​ന്നി​ല്ല. കു​മ​ര​കം ഒ​റ്റ​പ്പെ​ട്ട​തോ​ടെ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​നെ ബാ​ധി​ച്ചു. വെ​ള്ളം ഉ​യ​രു​ന്ന​തി​നു മു​ൻ​പ് കു​മ​ര​ക​ത്ത് എ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ഇ​പ്പോ​ൾ പു​റ​ത്തേ​ക്കു പോ​കാ​നും നി​വൃ​ത്തി​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.