ബഥനി ശതാബ്ദികവാടം കൂദാശ ചെയ്തു
ബഥനി ശതാബ്ദികവാടം കൂദാശ ചെയ്തു
Friday, July 20, 2018 2:14 AM IST
കോ​​ട്ട​​യം: ബ​​ഥ​​നി ആ​​ശ്ര​​മ​​ത്തി​​ന്‍റെ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്കു മു​​ന്നോ​​ടി​​യാ​​യി കോ​​ട്ട​​യം ബ​​ഥ​​നി ആ​​ശ്ര​​മ​​ത്തി​​ന്‍റെ ജ​​ന​​റ​​ലേ​​റ്റ് മ​​ന്ദി​​ര​​ത്തി​​ൽ നി​​ർ​​മി​​ച്ച ശ​​താ​​ബ്‌​ദി ക​​വാ​​ട​​ത്തി​​ന്‍റെ കൂ​​ദാ​​ശ ക​​ർ​​മം ജ​​ർ​മ​​നി കൊ​​ളോ​​ണ്‍ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാർ റൈ​​ന​​ർ മ​​രി​​യ വോ​​ൾ​​ക്കി നി​​ർ​​വ​​ഹി​​ച്ചു.

തി​​രു​​വ​​ല്ല അ​​തി​​ഭ​​ദ്രാ​​സ​​നാ​​ധി​​പ​​ൻ ആ​​ർ​​ച്ച്ബി​​ഷ​​പ് തോ​​മ​​സ് മാ​​ർ കൂ​​റി​​ലോ​​സ്, റൂ​​ഡോ​​ൾ​​ഫ് സാ​​ൽ​​സ്ബ​​ർ​​ഗ്, ന​​ദീം ആ​​മാ​​ൻ, ബ​​ഥ​​നി സ​​ന്യാ​​സ സ​​മൂ​​ഹാ​​ധ്യ​​ക്ഷ​​ൻ ഫാ. ​​ജോ​​സ് കു​​രു​​വി​​ള ഒ​​ഐ​​സി, ന​​വ​​ജീ​​വ​​ൻ പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഫാ. ​​മാ​​ത്യു ജേ​​ക്ക​​ബ് ഒ​​ഐ​​സി, ന​​വ​​ജ്യോ​​തി പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഫാ. ​​ജോ​​സ് മ​​രി​​യ​​ദാ​​സ് ഒ​​ഐ​​സി, ബ​​ഥ​​നി സ​​ന്യാ​​സി​​നി മ​​ദ​​ർ ജ​​ന​​റ​​ൽ സി​​സ്റ്റ​​ർ ലി​​റ്റി​​ൽ ഫ്ള​​വ​​ർ, സി​​എം​​ഐ നി​​ർ​​മ​ൽ പ്രൊ​​വി​​ൻ​​സ് പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഫാ. ​​ജോ​​സി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.