റിമാൻഡിലായവരുടെ ജാമ്യാപേക്ഷ തള്ളി
Friday, July 20, 2018 1:40 AM IST
തി​രു​വ​ല്ല: വീ​ട്ട​മ്മ​യാ​യ യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ വൈ​ദി​ക​രു​ടെ ജാ​മ്യാ​പേ​ക്ഷ ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ത​ള്ളി. ര​ണ്ടാം പ്ര​തി ജോ​ബ് മാ​ത്യു, മൂ​ന്നാം പ്ര​തി ജോ​ൺ​സ​ൺ പി. ​മാ​ത്യു എ​ന്നി​വ​ർ അ​ഭി​ഭാ​ഷ​ക​ർ മു​ഖേ​ന ന​ൽ​കി​യ ഹ​ർ​ജി​യാ​ണു ത​ള്ളി​യ​ത്.

വൈ​ദി​ക​ർ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ 11 ന് ​ഹൈ​ക്കോ​ട​തി നി​ര​സി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ര​ണ്ടാം പ്ര​തി​യാ​യ ജോ​ബ്‌ മാ​ത്യു ക​ഴി​ഞ്ഞ 12നു ​കൊ​ല്ലം ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ കീ​ഴ​ട​ങ്ങി​യ​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം മൂ​ന്നാം പ്ര​തി ജോ​ൺ​സ​ൺ പി. ​മാ​ത്യു​വി​നെ വീ​ട്ടി​ൽ​നി​ന്നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും പ​ത്ത​നം​തി​ട്ട ജി​ല്ലാ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.