യു​വ​തിയുടെ ദുരൂഹമരണം: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്
Friday, July 20, 2018 1:39 AM IST
കൊ​​​ച്ചി: മ​​​ക​​​ളെ ദു​​​രൂ​​​ഹ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ തൂ​​​ങ്ങി മ​​​രി​​​ച്ച​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​മ്മ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശാ​​​സ്ത​​​വ​​​ട്ടം സു​​​നി​​​ത ഭ​​​വ​​​നി​​​ൽ പ​​​ത്മി​​​നി അ​​​മ്മ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്. ഡി​​​വൈ​​​എ​​​സ്പി റാ​​​ങ്കി​​​ൽ കു​​​റ​​​യാ​​​ത്ത അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ കേ​​​സ് ഏ​​​ൽ​​​പി​​​ക്കാ​​​നും ഡി​​​ജി​​​പി​​​ക്കു ന​​​ൽ​​​കി​​​യ ഉ​​​ത്ത​​​ര​​​വി​​​ൽ സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് നി​​ർ​​ദേ​​ശി​​ച്ചു. ഹ​​​ർ​​​ജി​​​ക്കാ​​​രി​​​യു​​​ടെ മ​​​ക​​​ൾ സു​​​നി​​​ത (31)​യെ 2016 ​​ഒ​​​ക്ടോ​​​ബ​​​ർ 30 ന് ​​​വീ​​​ടി​​​നു സ​​​മീ​​​പ​​​ത്തെ ഷെ​​​ഡ്ഡി​​​ൽ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.