ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം സാ​മൂ​ഹ്യ​ജീ​വി​ത​ത്തെ മെ​ച്ച​പ്പെ​ടു​ത്ത​ണം: മാ​ർ ആ​ല​ഞ്ചേ​രി
ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം സാ​മൂ​ഹ്യ​ജീ​വി​ത​ത്തെ  മെ​ച്ച​പ്പെ​ടു​ത്ത​ണം: മാ​ർ ആ​ല​ഞ്ചേ​രി
Friday, July 20, 2018 1:30 AM IST
കൊ​​​ച്ചി: സാ​​​മൂ​​​ഹ്യ​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ സ​​​മ​​​സ്ത ത​​​ല​​​ങ്ങ​​​ളേ​​​യും കൂ​​​ടു​​​ത​​​ൽ മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​ൻ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു സാ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി പ​​​റ​​​ഞ്ഞു. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള കോ​​​ള​​​ജു​​​ക​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സ​​​മ്മേ​​​ള​​​നം കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ക​​​ലാ​​​ല​​​യ വി​​​ദ്യാ​​​ഭ്യാ​​​സ​​​ഘ​​​ട്ടം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സ്വ​​​ഭാ​​​വ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ലും ശ്ര​​​ദ്ധ പ​​​തി​​​പ്പി​​​ക്കേ​​​ണ്ട കാ​​​ല​​​ഘ​​​ട്ട​​​മാ​​​ണ്. മ​​​റ്റു​​​ള്ള​​​വ​​​രെ ആ​​​ദ​​​രി​​​ക്കു​​​ക​​​യും വി​​​വി​​​ധ ആ​​​ശ​​​യ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​വ​​​രോ​​​ടു സ​​​ഹി​​​ഷ്ണു​​​താ മ​​​നോ​​​ഭാ​​​വ​​​ത്തോ​​​ടെ ഇ​​​ട​​​പെ​​​ടു​​​ക​​​യും വേ​​​ണ​​​മെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ ഓ​​​ർ​​​മി​​​പ്പി​​​ച്ചു.


കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ച്ചു. അ​​​ധ്യാ​​​പ​​​ന​​​രീ​​​തി​​​ക​​​ളു​​​ടെ പു​​​തി​​​യ ത​​​ല​​​ങ്ങ​​​ൾ, മൂ​​​ല്യാ​​​ധി​​​ഷ്ഠി​​ത വി​​​ദ്യാ​​​ഭ്യാ​​​സം, ഇ​​​മോ​​​ഷ​​​ണ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഡോ.​​​ഇ.​​​എം. തോ​​​മ​​​സ്, ഡോ. ​​​ചാ​​​ക്കോ​​​ച്ച​​​ൻ ഞാ​​​വ​​​ള്ളി​​​ൽ, റ​​​വ.​​​ഡോ. ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ, റ​​​വ.​​​ഡോ. ജെ​​​യിം​​​സ് മു​​​ള​​​യ്ക്ക​​​ൽ, പ്ര​​​ഫ. അ​​​രു​​​ണ്‍ എ​​​ന്നി​​​വ​​​ർ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.