പന്പയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
പന്പയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
Thursday, July 19, 2018 1:14 AM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ പ​ന്പാ​ന​ദി​യി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ടു കാ​ണാ​താ​യ ഭ​ക്ത​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ ക​നാ​ൽ​വാ​ർ​ഡ് സ​ന്ധ്യാ​ഭ​വ​നി​ൽ ഗോ​പ​കു​മാ​റി​ന്‍റെ (31) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ക​ണ്ടെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു ബ​ലി​യി​ട്ട​ശേ​ഷം സ്നാ​ന​ഘ​ട്ടി​ൽ മു​ങ്ങി​നി​വ​രു​ന്പോ​ൾ ഒ​ഴു​ക്കി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ര​ണ്ടു​ദി​വ​സ​ത്തെ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ഫ​യ​ർ​ഫോ​ഴ്സ് മു​ങ്ങ​ൽ വി​ദ​ഗ്ധ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.