പ്ര​വ​ർ​ത്ത​ക സ​മി​തി: എം.​എം. ​ഹ​സ​ൻ ന​ന്ദി അ​റി​യി​ച്ചു
പ്ര​വ​ർ​ത്ത​ക സ​മി​തി: എം.​എം. ​ഹ​സ​ൻ  ന​ന്ദി അ​റി​യി​ച്ചു
Thursday, July 19, 2018 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സ് വ​​​ർ​​​ക്കിം​​​ഗ് ക​​​മ്മി​​​റ്റി​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​നു ല​​​ഭി​​​ച്ച പ്രാ​​​തി​​​നി​​​ധ്യം പാ​​​ർ​​​ട്ടി​​​ക്കു ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് ന​​​ൽ​​​കി​​​യ വ​​​ൻ അം​​​ഗീ​​​കാ​​​ര​​​മാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം. ഹ​​​സ​​​ൻ പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു നാ​​​ലു പ്ര​​​മു​​​ഖ നേ​​​താ​​​ക്ക​​​ളെ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ച കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്ക് സം​​​സ്ഥാ​​​ന കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു​​​ള്ള ന​​​ന്ദി ഹ​​​സ​​​ൻ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ന് വ​​​ർ​​​ക്കിം​​​ഗ് ക​​​മ്മി​​​റ്റി​​​യി​​​ൽ ഇ​​​ത്ര​​​യ​​​ധി​​​കം പ്രാ​​​തി​​​നി​​​ധ്യം ല​​​ഭി​​​ച്ച​​​ത് ആ​​​ദ്യ​​​മാ​​​യി​​​ട്ടാ​​​ണെ​​​ന്നും ഇ​​​തു കോ​​​ണ്‍​ഗ്ര​​​സി​​​നെ ശ​​​ക്ത​​​മാ​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നും ഹ​​​സ​​​ൻ പ്ര​​​ത്യാ​​​ശ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.