ഡാറ്റാ സംരക്ഷണ നിയമം വേണം: ജനാ.യൂത്ത്ഫ്രണ്ട്
Thursday, July 19, 2018 12:59 AM IST
കോ​ട്ട​യം: ഡാ​റ്റാ സ്വ​കാ​ര്യ​ത ഉ​റ​പ്പു​വ​രു​ത്താ​ൻ ഉ​ത​കു​ന്ന​വി​ധം ഡാ​റ്റാ സം​ര​ക്ഷ​ണ ന​യി​മം പാ​സാ​ക്ക​ണ​മെ​ന്നു ജ​നാ​ധി​പ​ത്യ കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടു. ഡാ​റ്റാ സു​ര​ക്ഷി​ത​ത്വ​ത്തി​നു ത​ക്ക നി​യ​മ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളു​മാ​യി ക​രാ​റി​ൽ ഏ​ർ​പ്പെ​ടാ​ൻ പ​ല യൂ​റോ​പ്യ​ൻ ക​ന്പ​നി​ക​ളും മ​ടി​ക്കു​ന്നു​ണ്ട്. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ൾ ജ​യിം​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വൈ​സ്പ്ര​സി​ഡ​ന്‍റ് മി​ഥു​ൻ വി​ദ്യാ​സാ​ഗ​ർ, സെ​ക്ര​ട്ട​റി ഷി​നോ​യ് എ​ട​ക്കാ​പ്പാ​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.