പോ​ളി​ അ​ധ്യാ​പ​ക​ർ​ക്ക് എതിരേയുള്ള ഹ​ർ​ജിയിൽ ന​ട​പ​ടിക്ക് ഉ​ത്ത​ര​വ്
Thursday, July 19, 2018 12:59 AM IST
കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്തെ സ​​​​ർ​​​​ക്കാ​​​​ർ, എ​​​​യ്ഡ​​​​ഡ് പോ​​​​ളി​​​​ടെ​​​​ക്നി​​​​ക്കു​​​​ക​​​​ളി​​​​ലെ എ​​​​ഐ​​​​സി​​​​ടി​​​​ഇ അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ത്ത മാ​​​​സ്റ്റ​​​​ർ ബി​​​​രു​​​​ദ​​​​മു​​​​ള്ള പോ​​​​ളി​​​​ടെ​​​​ക്നി​​​​ക്ക് അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി വേ​​​​ണ​​​​മെ​​​​ന്ന ഹ​​​​ർ​​​​ജി​​​​യി​​​​ൽ മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​ന​​​​കം ന​​​​ട​​​​പ​​​​ടി വേ​​​​ണ​​​​മെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം വെ​​​​ങ്ങാ​​​​നൂ​​​​ർ സ്വ​​​​ദേ​​​​ശി ഡോ. ​​​​എം.​​​​കെ. ശ്രീ​​​​ധ​​​​ർ ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണ് ആ​​​​ക്ടിം​​​​ഗ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ഉ​​​​ൾ​​​​പ്പെ​​​​ട്ട ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ചി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.