ട്രാ​ൻ​സ്ജെ​ൻ​ഡേഴ്സിന്‍റെ ആവശ്യത്തിൽ നടപടിക്കു​ നിർദേശം
ട്രാ​ൻ​സ്ജെ​ൻ​ഡേഴ്സിന്‍റെ ആവശ്യത്തിൽ  നടപടിക്കു​  നിർദേശം
Thursday, July 19, 2018 12:36 AM IST
കൊ​​​ച്ചി: എ​​​സ്എ​​​സ്എ​​​ൽ​​​സി ബു​​​ക്കി​​​ൽ പേ​​​രും ലിം​​​ഗ​​​വും തി​​​രു​​​ത്താ​​​ൻ ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന നി​​​വേ​​​ദ​​​നം സ​​​ർ​​​ക്കാ​​​ർ നാ​​​ലു മാ​​​സ​​​ത്തി​​​ന​​​കം പ​​​രി​​​ഗ​​​ണി​​​ച്ച് ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. ലിം​​​ഗ​​​മാ​​​റ്റ ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി​​​യ​​​വ​​​ർ​​​ക്കു മാ​​​ത്രം എ​​​സ്എ​​​സ്എ​​​ൽ​​​സി ബു​​​ക്കി​​​ൽ തി​​​രു​​​ത്ത​​​ൽ വ​​​രു​​​ത്താ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​തി​​​നെ​​​തി​​രേ ക്വീ​​​ര​​​ള എ​​​ന്ന സം​​​ഘ​​​ട​​​ന ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി തീ​​​ർ​​​പ്പാ​​​ക്കി​​​യാ​​​ണ് സിം​​​ഗി​​​ൾ ബെ​​​ഞ്ചി​​​ന്‍റെ നി​​​ർ​​​ദേ​​​ശം.

സാ​​​മൂ​​​ഹ്യ​​നീ​​​തി വ​​​കു​​​പ്പ് ഈ ​​​നി​​​വേ​​​ദ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പൊ​​​തു​​നോ​​​ട്ടീ​​​സ് ന​​​ൽ​​​കി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് പ​​​റ​​​യാ​​​നു​​​ള്ള​​​ത് കേ​​​ൾ​​​ക്ക​​​ണം. ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ലെ സു​​​പ്രീംകോ​​​ട​​​തി വി​​​ധി​​​യു​​​ൾ​​​പ്പെ​​​ടെ പ​​​രി​​​ഗ​​​ണി​​​ച്ചു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു. ലിം​​​ഗ​​​മാ​​​റ്റ ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി​​​യ​​​വ​​​ർ​​​ക്കു മാ​​​ത്രം എ​​​സ്എ​​​സ്എ​​​ൽ​​​സി ബു​​​ക്കി​​​ൽ തി​​​രു​​​ത്ത് വ​​​രു​​​ത്താ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യും മ​​​റ്റ് ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​റു​​​ക​​​ൾ​​​ക്ക് ഈ ​​​അ​​​വ​​​സ​​​രം നി​​​ഷേ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​ത് വി​​​വേ​​​ച​​​ന​​​മാ​​​ണെ​​​ന്നു ഹ​​​ർ​​​ജി​​​ക്കാ​​​ർ വാ​​​ദി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.