ല​ക്ഷ​ദ്വീ​പി​ന് 12 ക​പ്പ​ലു​ക​ൾ
Thursday, July 19, 2018 12:36 AM IST
കൊ​​​ച്ചി: ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ യാ​​​ത്രാ​​​ദു​​​രി​​​തം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ അ​​​ഞ്ചു യാ​​​ത്രാ​​​ക്ക​​​പ്പ​​​ലു​​​ക​​​ള​​​ട​​​ക്കം 12 ക​​​പ്പ​​​ലു​​​ക​​​ൾ കൂ​​​ടി അ​​​നു​​​വ​​​ദി​​​ച്ചു. ര​​​ണ്ടു ച​​​ര​​​ക്കു​​ക​​​പ്പ​​​ലു​​​ക​​​ളും ഒ​​​രു എ​​​ൽ​​​പി​​​ജി കാ​​​രി​​​യ​​​റും ഒ​​​രു ഓ​​​യി​​​ൽ ടാ​​​ങ്ക​​​റും ഇ​​​തി​​​ൽ​​പ്പെ​​ടു​​​ന്നു.

ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കു​​​ള്ള സാ​​​ങ്കേ​​​തി​​​ക അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചെ​​ന്നും ആ​​​ഗോ​​​ള ടെ​​​ൻ​​ഡ​​​ർ വി​​​ളി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും ല​​​ക്ഷ​​​ദ്വീ​​​പ് എം​​​പി മു​​​ഹ​​​മ്മ​​​ദ് ഫൈ​​​സ​​​ൽ കൊ​​​ച്ചി​​​യി​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. 2020 ഓ​​​ടെ മൂ​​​ന്നു ക​​​പ്പ​​​ലു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. 150 യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു സ​​​ഞ്ച​​​രി​​​ക്കാ​​​വു​​​ന്ന​​ രണ്ട ു യാത്രാ കപ്പലും ഒരു വിനോദസഞ്ചാര ക​​​പ്പ​​​ലു​​​മാ​​​ണി​​​വ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.