ക​ർ​ദി​നാ​ൾ മാർ ക്ലീമിസ് കാതോലിക്കാ ബാ​വ​യ്ക്ക് ശ്രേ​യ​സ് പു​ര​സ്കാ​രം
ക​ർ​ദി​നാ​ൾ  മാർ ക്ലീമിസ്  കാതോലിക്കാ ബാ​വ​യ്ക്ക്   ശ്രേ​യ​സ് പു​ര​സ്കാ​രം
Wednesday, July 18, 2018 11:37 PM IST
ബ​​​ത്തേ​​​രി: സാ​​​മൂ​​​ഹ്യ, സാം​​​സ്കാ​​​രി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മി​​​ക​​​ച്ച സേ​​​വ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കാ​​​ഴ്ച​​​വ​​യ്ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ശ്രേ​​​യ​​​സ് ന​​​ൽ​​​കു​​​ന്ന മാർ സി​​​റി​​​ൽ ബ​​​സേ​​​ലി​​​യോ​​​സ് കാ​​​തോ​​​ലി​​​ക്കോ​​​സ് പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് സീ​​​റോ മ​​​ല​​​ങ്ക​​​ര​​​സ​​​ഭ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​നാ​​​യ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ അ​​​ർ​​​ഹ​​​നാ​​​യി. നാ​​​ളെ ബ​​​ത്തേ​​​രി സെ​​​ന്‍റ് ജോ​​​സ​​​ഫ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ർ​​​ദി​​​നാ​​​ളി​​​ന് അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.