വ​യ​നാ​ട് അ​മ്പ​ല​വ​യ​ലി​ൽ കാ​ർ​ഷി​ക കോ​ള​ജ്
Wednesday, July 18, 2018 11:37 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള കാ​​ർ​​ഷി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ കീ​​ഴി​​ൽ വ​​യ​​നാ​​ട് അ​മ്പ​​ല​​വ​​യ​​ലി​​ലെ പ്രാ​​ദേ​​ശി​​ക ഗ​​വേ​​ഷ​​ണ കേ​​ന്ദ്ര​​ത്തെ കാ​​ർ​​ഷി​​ക കോ​​ള​​ജാ​​യി ഉ​​യ​​ർ​​ത്താ​​നും ഈ ​​അ​​ധ്യ​​യ​​ന വ​​ർ​​ഷം ത​​ന്നെ ബി​​എ​സ് സി ​അ​​ഗ്രി​​ക​​ൾ​​ച്ച​​ർ (ഹോ​​ണേ​​ഴ്സ്) കോ​​ഴ്സ് തു​​ട​​ങ്ങാ​​നും തീ​​രു​​മാ​​നി​​ച്ചു. ആ​​ദ്യ​​വ​​ർ​​ഷം 60 സീ​​റ്റു​​ക​​ൾ ഉ​​ണ്ടാ​​കും.

കോ​​ള​​ജ് തു​​ട​​ങ്ങു​​ന്ന​​തി​​ന് ആ​​വ​​ശ്യ​​മാ​​യ ക്ലാ​​സു​​ക​​ളും ലാ​​ബു​​ക​​ളും ഹോ​​സ്റ്റ​​ൽ സൗ​​ക​​ര്യ​​വും ഗ​​വേ​​ഷ​​ണ കേ​​ന്ദ്ര​​ത്തി​​ൽ ഇ​​പ്പോ​​ൾ ത​​ന്നെ ഉ​​ണ്ട്. അ​​ത് പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി​​യാ​​ണ് കാ​​ർ​​ഷി​​ക കോ​​ള​​ജ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്. ഇ​​പ്പോ​​ൾ കാ​​ർ​​ഷി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്കു കീ​​ഴി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം, തൃ​​ശൂ​​ർ, കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ല​​ക​​ളി​​ലാ​​ണ് കാ​​ർ​​ഷി​​ക കോ​​ള​​ജു​​ക​​ൾ ഉ​​ള​​ള​​ത്. നി​​ർ​​ദി​​ഷ്ട കോ​​ള​​ജ് വ​​യ​​നാ​​ട്, കോ​​ഴി​​ക്കോ​​ട്, ക​​ണ്ണൂ​​ർ ജി​​ല്ല​​ക​​ളി​​ലു​​ള​​ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് വ​​ലി​​യ പ്ര​​യോ​​ജ​​ന​​മാ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.