സു​ധേ​ഷ്കു​മാ​ർ കോ​സ്റ്റ​ൽ സെ​ക്യു​രി​റ്റി എ​ഡി​ജിപി
സു​ധേ​ഷ്കു​മാ​ർ കോ​സ്റ്റ​ൽ സെ​ക്യു​രി​റ്റി എ​ഡി​ജിപി
Wednesday, July 18, 2018 1:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദാ​​​സ്യ​​​പ്പ​​​ണി വി​​​വാ​​​ദ​​​ത്തെ തു​​​ട​​​ർ​​​ന്ന് ബ​​​റ്റാ​​​ലി​​​യ​​​ൻ എ​​​ഡി​​​ജി​​​പി സ്ഥാ​​​ന​​​ത്തു നി​​​ന്നു മാ​​​റ്റ​​പ്പെ​​ട്ട എ​​​ഡി​​​ജി​​​പി സു​​​ധേ​​​ഷ്കു​​​മാ​​​റി​​​നെ കോ​​​സ്റ്റ​​​ൽ സെ​​​ക്യു​​​രി​​​റ്റി എ​​​ഡി​​​ജി​​​പി​​​യാ​​​യി നി​​​യ​​​മി​​​ച്ചു. സു​​​ധേ​​​ഷ്കു​​​മാ​​​റി​​​ന്‍റെ മ​​​ക​​​ൾ പോ​​​ലീ​​​സ് ഡ്രൈ​​​വ​​​ർ ഗ​​​വാ​​​സ്ക​​​റെ മ​​​ർ​​​ദി​​​ച്ചു​​​വെ​​​ന്ന ആ​​​രോ​​​പ​​ണ​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ ബ​​​റ്റാ​​​ലി​​​യ​​​ൻ മേ​​​ധാ​​​വി​​​സ്ഥാ​​​ന​​​ത്ത് നി​​​ന്നു മാ​​​റ്റി​​​യ​​​ത്.


ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ എം​​​ഡി​​​യാ​​​യി​​​രു​​​ന്ന ഐ​​​ജി എ​​​ച്ച്. വെ​​​ങ്കി​​​ടേ​​​ഷി​​​നെ വി​​​ജി​​​ല​​​ൻ​​​സ് ഐ​​​ജി​​​യാ​​​യും ഇ​​​ന്‍റേ​​​ണ​​​ൽ സ്യെ​​​ക്യു​​​രി​​​റ്റി ഡി​​​ഐ​​​ജി സ്പ​​​ർ​​​ജ​​​ൻ​​​കു​​​മാ​​​റി​​​നെ ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ എം​​​ഡി​​​യാ​​​യും മാ​​​റ്റി നി​​​യ​​​മി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.