ഇ​ത​ര സം​സ്ഥാ​നക്കാരന്‍റെ മരണം: ര​ണ്ടുപേ​ർ അ​റ​സ്റ്റിൽ
ഇ​ത​ര സം​സ്ഥാ​നക്കാരന്‍റെ മരണം: ര​ണ്ടുപേ​ർ അ​റ​സ്റ്റിൽ
Wednesday, July 18, 2018 1:55 AM IST
അ​​​ഞ്ച​​​ൽ: അ​​​ഞ്ച​​​ലി​​​ൽ ഇ​​​ത​​​ര സം​​​സ്ഥാ​​​ന തെ​​​ഴി​​​ലാ​​​ളി മ​​​ർ​​​ദ​​​ന​​​മേ​​​റ്റ് മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ര​​​ണ്ടു​​പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യി. അ​​​ഞ്ച​​​ൽ പ​​​ന​​​യ​​​ഞ്ചേ​​​രി ഹി​​​മ​​​ശൈ​​​ല​​​ത്തി​​​ൽ ശ​​​ശി​​​ധ​​​ര കു​​​റു​​​പ്പ് (52), ത​​​ഴ​​​മേ​​​ൽ മും​​​താ​​​സ് മ​​​ൻ​​​സി​​​ലി​​​ൽ ആ​​​സി​​​ഫ് (21) എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ക​​​ഴി​​​ഞ്ഞ 24ന് ​​​പ​​​ന​​​യ​​​ഞ്ചേ​​​രി​​​യി​​​ൽ മ​​​ണി​​​ക് റോ​​​യി എ​​​ന്ന പ​​​ശ്ചി​​​മ ബം​​​ഗാ​​​ൾ സ്വ​​​ദേ​​​ശി​​​യാ​​​യ തൊ​​​ഴി​​​ലാ​​​ളി വി​​​ല​​​യ്ക്ക് വാ​​​ങ്ങി​​​യ കോ​​​ഴി​​​യു​​​മാ​​​യി വീ​​​ട്ടി​​​ലേ​​​ക്ക് പോ​​​കു​​​ന്ന​​​തി​​​നി​​​ടെ മോ​​​ഷ​​​ണ​​ക്കു​​റ്റം ആ​​​രോ​​​പി​​​ച്ചാ​​​ണ് മ​​​ർ​​​ദി​​​ച്ച​​​ത്. ചി​​​കി​​​ത്സയിലിരുന്ന മ​​​ണി​​​ക് റോ​​​യി ഞാ​​​യ​​​റാ​​​ഴ്ച മ​​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.