കൊച്ചിയിൽ ട്രാ​ക്കി​ൽ വെ​ള്ളം: ട്രെ​യി​ൻ ഗ​താ​ഗ​തം തടസപ്പെട്ടു
കൊച്ചിയിൽ ട്രാ​ക്കി​ൽ വെ​ള്ളം: ട്രെ​യി​ൻ ഗ​താ​ഗ​തം തടസപ്പെട്ടു
Tuesday, July 17, 2018 1:22 AM IST
കൊ​​​ച്ചി: ക​​ന​​ത്ത​​മ​​​ഴ​​​യി​​ൽ എ​​റ​​ണാ​​കു​​ളം സൗ​​​ത്ത് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​ൽ ട്രാ​​​ക്കു​​ക​​ൾ വെ​​​ള്ള​​ത്തി​​ൽ മു​​ങ്ങി​​യ​​തു ഇ​​തു​​വ​​​ഴി​​​യു​​​ള്ള ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​ത​​ത്തെ ബാ​​ധി​​​ച്ചു. അ​​ഞ്ചു പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​നു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി. മ​​റ്റു ട്രെ​​യി​​നു​​ക​​ൾ വൈ​​ക​​ിയാ​​ണ് ഓ​​ടി​​യ​​ത്.

സ്റ്റേ​​ഷ​​നോ​​ടു ചേ​​ർ​​ന്നു​​ള്ള ന​​​ഗ​​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളും വെ​​​ള്ള​​​ത്തി​​​ൽ മു​​​ങ്ങി​​​യ​​​തോ​​​ടെ സ്റ്റേ​​​ഷ​​​നി​​​ലെ ട്രാ​​​ക്കി​​​ൽ​​നി​​​ന്നു വെ​​​ള്ളം വ​​​റ്റി​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത അ​​​വ​​​സ്ഥ​​​യി​​ലാ​​യി​​രു​​ന്നു. ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് സി​​​ഗ്ന​​​ലിം​​​ഗ് സം​​​വി​​​ധാ​​​നം ത​​​ക​​​രാ​​​റി​​​ലാ​​​യ​​​തി​​​നാ​​​ൽ മാ​​​നു​​​വ​​​ൽ സി​​​ഗ്ന​​​ലിം​​​ഗ് ആ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​നി​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം വ​​​രെ​​​യും തി​​​രി​​​ച്ചു​​​മു​​​ള്ള ട്രെ​​​യി​​​നു​​​ക​​​ളെ​​​ല്ലാം ര​​​ണ്ടു മു​​​ത​​​ൽ മൂ​​​ന്നു​​​മ​​​ണി​​​ക്കൂ​​​ർ വ​​​രെ വൈ​​​കി​​​യാ​​​ണ് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യ​​​ത്. കൊ​​​ച്ചു​​​വേ​​​ളി ബം​​​ഗ​​​ളൂ​​​രു എ​​​ക്സ്പ്ര​​​സ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗു​​​രു​​​വാ​​​യൂ​​​ർ ഇ​​​ന്‍റ​​​ർ​​​സി​​​റ്റി ട്രെ​​​യി​​​നു​​​ക​​​ൾ ഒ​​ന്ന​​ര​​മ​​ണി​​ക്കൂ​​ർ വൈ​​കി. കോ​​​ട്ട​​​യം-​​തൃ​​​ശൂ​​​ർ റൂ​​​ട്ടി​​​ലു​​​ള്ള ട്രെ​​​യി​​​നു​​​ക​​​ൾ സൗ​​​ത്ത് സ്റ്റേ​​​ഷ​​​നി​​​ൽ ക​​​യ​​​റാ​​​തെ നോ​​​ർ​​​ത്ത് സ്റ്റേ​​​ഷ​​​ൻ വ​​​ഴി മാ​​​ത്ര​​​മാ​​​ണ് കൂ​​​ടു​​​ത​​​ലാ​​​യും സ​​​ർ​​​വീ​​സ് ന​​​ട​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.