കൊച്ചി എയർപോർട്ടിൽ വെള്ളം കയറിയെന്ന പ്രചാരണം ശരിയല്ല
കൊച്ചി എയർപോർട്ടിൽ വെള്ളം കയറിയെന്ന പ്രചാരണം ശരിയല്ല
Tuesday, July 17, 2018 1:06 AM IST
നെ​​ടു​​മ്പാ​​ശേ​​രി: ക​​ന​​ത്ത മ​​ഴ​​യെ​​ത്തു​​ട​​ര്‍ന്നു കൊ​​ച്ചി അ​​ന്താ​​രാ​​ഷ്‌​​ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ വെ​​ള്ളം ക​​യ​​റി​​യെ​​ന്ന ത​​ര​​ത്തി​​ല്‍ പ്ര​​ച​​രി​​ക്കു​​ന്ന വാ​​ര്‍ത്ത അ​​ടി​​സ്ഥാ​​ന​​ര​​ഹി​​ത​​മെ​​ന്നു സി​​യാ​​ല്‍ അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. മ​​ഴ​​മൂ​​ലം വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ന്‍റെ പ്ര​​വ​​ര്‍ത്ത​​ന​​ത്തി​​ല്‍ യാ​​തൊ​​രു ത​​ട​​സ​​വും നേ​​രി​​ട്ടി​​ട്ടി​​ല്ല. ഒ​​രു വി​​മാ​​ന​​സ​​ർ​​വീ​​സ് പോ​​ലും റ​​ദ്ദാ​​ക്കി​​യി​​ട്ടി​​ല്ലെ​​ന്നും സി​​യാ​​ല്‍ അ​​ധി​​കൃ​​ത​​ര്‍ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.