യു​ഡി​എ​ഫി​ന്‍റെ ഇ​ന്ന​ത്തെ രാ​ജ്ഭ​വ​ൻ മാ​ർ​ച്ചി​നു മാ​റ്റ​മി​ല്ല
Tuesday, July 17, 2018 1:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ പ​​​ത്തി​​​നു രാ​​​ജ്ഭ​​​വ​​​നു മു​​​ന്നി​​​ൽ ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ച സ​​​മ​​​ര​​​ത്തി​​​നു മാ​​​റ്റ​​​മി​​​ല്ലെ​​​ന്നു ക​​​ണ്‍​വീ​​​ന​​​ർ പി.​​​പി. ത​​​ങ്ക​​​ച്ച​​​ൻ അ​​​റി​​​യി​​​ച്ചു.
പാ​​​ല​​​ക്കാ​​​ട് ക​​​ഞ്ചി​​​ക്കോ​​​ട് കോ​​​ച്ച് ഫാ​​​ക്ട​​​റി നി​​​ർ​​​മാ​​​ണം, റെ​​​യി​​​ൽ​​​വെ വി​​​ക​​​സ​​​നം, റ​​​ബ​​​ർ ഇ​​​റ​​​ക്കു​​​മ​​​തി, റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​ഗ​​​ണ​​​ന​​​യി​​​ലും സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​റി​​​ന്‍റെ പി​​​ടി​​​പ്പു​​​കേ​​​ടി​​​ലും പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ണു സ​​​മ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.