റി​മാ​ൻഡ് പ്ര​തി സ​ബ് ജ​യി​ലി​ൽ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Tuesday, July 17, 2018 1:00 AM IST
പാ​ലാ: പാ​ലാ സ​ബ്ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പാ​ലാ പാ​റ​പ്പ​ള്ളി കൊ​ല്ലേ​ട്ട് സ​തീ​ഷ് കു​മാ​ർ(37) ആ​ണ് മ​രി​ച്ച​ത്. 15ന് ​രാ​ത്രി ത​ല​ക​റ​ങ്ങു​ന്ന​താ​യി പ​റ​ഞ്ഞ​തി​നാ​ൽ ചി​കി​ത്സ​യ്ക്കാ​യി ജ​യി​ൽ ജീ​വ​ന​ക്കാ​ർ പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മോ​ഷ​ണ​ക്കേ​സി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ മൂ​ന്നു മാ​സ​മാ​യി പാ​ലാ സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​യാ​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.