ശബരിമല തീർഥാടകൻ ‌പന്പയിൽ ഒഴുക്കിൽപ്പെട്ടു
Tuesday, July 17, 2018 12:49 AM IST
ശ​​​ബ​​​രി​​​മ​​​ല : ശ​​​ബ​​​രി​​​മ​​​ല തീ​​​ർ​​​ഥാ​​​ട​​​ക​​​നെ പ​​​മ്പാ​​​ന​​​ദി​​​യി​​​ൽ വീ​​​ണ് കാ​​​ണാ​​​താ​​​യി. ആ​​​ല​​​പ്പു​​​ഴ ക​​​നാ​​​ൽ​​​വാ​​​ർ​​​ഡ് സ​​​ന്ധ്യാ​​​ഭ​​​വ​​​ൻ ഗോ​​​പ​​​കു​​​മാ​​​റി( 31)നെ​​​യാ​​​ണ് കാ​​​ണാ​​​താ​​​യ​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​തി​​​രി​​​ഞ്ഞ് മൂ​​​ന്നോ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം. ബ​​​ലി​​​യി​​​ട്ട് മു​​​ങ്ങി​​​നി​​​വ​​​ർ​​​ന്ന​​​പ്പോ​​​ൾ ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.


അ​​​ഗ്നി​​​ര​​​ക്ഷാ സേ​​​ന​​​യും പോ​​​ലീ​​​സും അ​​​യ്യ​​​പ്പ​​​സേ​​​വാ​​​സം​​​ഘം പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്. ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി മു​​​ത​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യാ​​​ണ്. വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ൽ പ​​​മ്പാ മ​​​ണ​​​ൽ​​​പ്പു​​​റം ക​​​വി​​​ഞ്ഞ് ത്രി​​​വേ​​​ണി പാ​​​ലം മു​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.