വരട്ടാറിൽ മുങ്ങിമരിച്ചു
വരട്ടാറിൽ മുങ്ങിമരിച്ചു
Tuesday, July 17, 2018 12:49 AM IST
തി​​​രു​​​വ​​​ല്ല: വ​​​ര​​​ട്ടാ​​​റി​​​ല്‍ മു​​​ങ്ങി ഒ​​​രാ​​​ള്‍ മ​​​രി​​​ച്ചു. കു​​​റ്റൂ​​​ര്‍ പ​​​ടി​​​ഞ്ഞാ​​​റ്റോ​​​ത​​​റ ക​​​ല്ലു​​​വെ​​​ട്ടു​​​കു​​​ഴി​​​യി​​​ല്‍ മ​​​നോ​​​ഹ​​​ര​​​ന്‍റെ മ​​​ക​​​ന്‍ മ​​​നോ​​​ജ് കു​​​മാ​​​റാ(43) ണ് ​​​ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30 ഓ​​​ടെ ആ​​​ന​​​യാ​​​റി​​​നു സ​​​മീ​​​പം കു​​​ന്ന​​​ത്തു​​​മ​​​ണ്ണി​​​ല്‍ക്ക​​​ട​​​വി​​​ലെ ച​​​പ്പാ​​​ത്തി​​​ല്‍ നി​​​ന്നു വീ​​​ണു മ​​​രി​​​ച്ച​​​ത്. ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ര്‍ന്ന് പ​​​മ്പ​​​യി​​​ല്‍ ജ​​​ല​​​നി​​​ര​​​പ്പു​​​യ​​​ര്‍ന്ന​​​തോ​​​ടെ വ​​​ര​​​ട്ടാ​​​റി​​​ലും ഞാ​​​യ​​​ര്‍ രാ​​​ത്രി മു​​​ത​​​ല്‍ ശ​​​ക്ത​​​മാ​​​യ ഒ​​​ഴു​​​ക്കാ​​​ണ്.


വെ​​​ള്ള​​​ത്തി​​​ല്‍ വീ​​​ണ മ​​​നോ​​​ജി​​​നെ സ​​​മീ​​​പ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ര്‍ ഉ​​​ട​​​ന്‍ ത​​​ന്നെ കരയ്ക്കെത്തിച്ച്െ ചെ​​​ങ്ങ​​​ന്നൂ​​​രി​​​ലു​​​ള്ള സ​​​ര്‍ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ഭാ​​​ര്യ: ലേ​​​ഖ. സം​​​സ്കാ​​​രം പി​​​ന്നീ​​​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.