പെ​ൻ​ഷ​നേ​ഴ്സ് അ​സോ​. ഹൈ​ക്കോ​ട​തി മാ​ർ​ച്ച് 19ന്
Tuesday, July 17, 2018 12:49 AM IST
കൊ​​​ച്ചി: വ്യാ​​​വ​​​സാ​​​യി​​​ക, വാ​​​ണി​​​ജ്യ, വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കാ​​​യി ആ​​​വി​​​ഷ്ക​​​രി​​​ച്ച പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ലെ അ​​​പാ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെട്ട് പ്രൊ​​​വി​​​ഡ​​​ന്‍റ് ഫ​​​ണ്ട് പെ​​​ൻ​​​ഷ​​​നേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​പി​​​എ​​​ഫ് പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ 19ന് ​​​ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലേ​​​ക്കു മാ​​​ർ​​​ച്ച് ന​​​ട​​​ത്തും.

രാ​​​വി​​​ലെ 10​ന് ​​എ​​​റ​​​ണാ​​​കു​​​ളം രാ​​​ജേ​​​ന്ദ്ര​​​മൈ​​​താ​​​ന​​​ത്തു മാ​​ർ​​ച്ച് ആ​​രം​​ഭി​​ക്കും. സി​​​ഐ​​​ടി​​​യു അ​​​ഖി​​​ലേ​​​ന്ത്യാ സെ​​​ക്ര​​​ട്ട​​​റി കെ.​​ഒ. ഹ​​​ബീ​​​ബ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.​ ഐ​​​എ​​​ൻ​​​ടി​​​യു​​​സി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ, എ​​​ഐ​​​ടി​​​യു​​​സി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​പി. രാ​​​ജേ​​​ന്ദ്ര​​​ൻ, മു​​​ൻ എം​​​പി​​​മാ​​​രാ​​​യ കെ. ​​​ച​​​ന്ദ്ര​​​ൻ​​​പി​​​ള്ള, സെ​​​ബാ​​​സ്റ്റ്യ​​​ൻ പോ​​​ൾ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.