എട്ടു ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി
എട്ടു ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Monday, July 16, 2018 2:42 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം,ആ​ല​പ്പു​ഴ,പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി,എ​റ​ണാ​കു​ളം,തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ർ ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

സ​ര്‍​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷ​ക​ള്‍​ക്കു മാ​റ്റ​മു​ണ്ടാ​കി​ല്ല. കു​സാ​റ്റി​നു പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കും.​കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്നു ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും 21ലേ​ക്കു മാ​റ്റി. ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല ഇ​ന്നു ന​ട​ത്താ​നി​രു​ന്ന എ​ല്ലാ തി​യ​റി പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.