പിതൃസഹോദരിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ അനന്തരവളും മരിച്ചു
പിതൃസഹോദരിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ അനന്തരവളും മരിച്ചു
Monday, July 16, 2018 2:05 AM IST
ഹ​രി​പ്പാ​ട്: പി​തൃ​സ​ഹോ​ദ​രി(​അ​പ്പ​ച്ചി)​യു​ടെ സം​സ്‌​കാര ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ന്ന സ​മ​യ​ത്ത് അ​ന​ന്ത​ര​വ​ളും മ​രി​ച്ചു. പ​ള്ളി​പ്പാ​ട് വെ​ട്ടു​വേ​നി ചാ​പ്രാ​യി​ല്‍ കു​ട്ടി​യ​മ്മ(93)​യു​ടെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കു​ന്ന സ​മ​യ​ത്താ​ണ് അ​ന​ന്തി​ര​വ​ള്‍ അ​കം​കു​ടി ഉ​ള്ള​ന്നൂ​ര്‍ ല​ക്ഷ​മി​ക്കു​ട്ടി​യ​മ്മ​യും(76) മ​രി​ച്ച​ത്.


ഇ​രു​വ​രും ദീ​ര്‍ഘ​കാ​ല​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കു​ട്ടി​യ​മ്മ അ​വി​വാ​ഹി​ത​യാ​ണ്. മോ​ഹി​നി, ശി​വ​ദാ​സ​ന്‍, ഷൈ​ല​ജ, ജ​ല​ജ, മ​നോ​ജ് എ​ന്നി​വ​രാ​ണ് ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ​യു​ടെ മ​ക്ക​ള്‍. മ​രു​മ​ക്ക​ള്‍: സ​ജീ​വ​ന്‍, ഉ​ഷ, ക​ണ്ണ​ന്‍, പ്രീ​തി, പ​രേ​ത​നാ​യ മു​ര​ളി. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.