ഫാ.കെ​ൻ​സി ജോ​സ​ഫ് മാ​തൃ ഇ​ട​വ​ക​യി​ൽ പ്ര​ഥ​മ ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ചു
ഫാ.കെ​ൻ​സി ജോ​സ​ഫ് മാ​തൃ ഇ​ട​വ​ക​യി​ൽ പ്ര​ഥ​മ ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ചു
Monday, July 16, 2018 2:05 AM IST
കൊ​​​ച്ചി: ല​​​ക്ഷ​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​ഫ​​​ല​​മു​​ള്ള ജോ​​ലി ഉ​​​പേ​​​ക്ഷി​​​ച്ചു പൗ​​​രോ​​​ഹി​​​ത്യ ജീ​​​വി​​​തം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ഫാ. ​​​കെ​​​ൻ​​​സി ജോ​​​സ​​​ഫ് മാ​​​മൂ​​​ട്ടി​​​ൽ മാ​​​തൃ ഇ​​​ട​​​വ​​​ക​​​യാ​​​യ എ​​​റ​​​ണാ​​​കു​​​ളം പാ​​​ലാ​​​രി​​​വ​​​ട്ടം സെ​​​ന്‍റ് മാ​​​ർ​​​ട്ടി​​​ൻ ഡി ​​​പോ​​​റ​​​സ് പ​​​ള്ളി​​​യി​​​ൽ പ്ര​​​ഥ​​​മ ദി​​​വ്യ​​​ബ​​​ലി​​​യ​​​ർ​​​പ്പി​​​ച്ചു. ഫാ. ​​​സേ​​​വ്യ​​​ർ ത​​​റ​​​മേ​​​ൽ, ഫാ. ​​​ജോ​​​ണ്‍ വ​​​ട​​​ക്കേ​​​റ്റം, ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് വ​​​ട​​​ക്കേ​​​റ്റം, ഫാ. ​​​അ​​​നി​​​ൽ കൊ​​​ച്ചു​​​മെ​​​തി​​​ക്ക​​​ളം, ഫാ. ​​​റോ​​​യി തോ​​​ട്ട​​​ത്തി​​​ൽ, ഫാ. ​​​വി​​​ൻ​​​സ​​​ന്‍റ് പു​​​തു​​​ശേ​​​രി എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി. ഇ​​​ട​​​വ​​​കാം​​​ഗ​​​ങ്ങ​​​ളും ബ​​​ന്ധു മി​​​ത്രാ​​​ദി​​​ക​​​ളു​​​മ​​ട​​ക്കം നൂ​​​റു​​​ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​ൾ ദി​​​വ്യ​​​ബ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. ക​​​ഴി​​​ഞ്ഞ ജൂ​​​ണ്‍ 30ന് ​​​ല​​​ണ്ട​​​നി​​​ൽ വെ​​​സ്റ്റ്മി​​​നി​​​സ്റ്റ​​​ർ ബി​​​ഷ​​​പ് ഡോ. ​​​നി​​​ക്കോ​​​ളാ​​​സ് ഹ​​​ഡ്സ​​​നി​​​ൽ​​നി​​​ന്നാ​​​ണു ഫാ. ​​​കെ​​​ൻ​​​സി ജോ​​​സ​​​ഫ് പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ച​​​ത്.


മും​​​ബൈ ഐ​​​ഐ​​​ടി​​​യി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ​​​ഠ​​​ന​​​ശേ​​​ഷം ഇം​​​ഗ്ല​​​ണ്ടി​​​ൽ പ്ര​​​മു​​​ഖ ബാ​​​ങ്കിം​​​ഗ് സ്ഥാ​​​പ​​​ന​​​ത്തി​​​ൽ വ​​​ർ​​​ഷം 35 ല​​​ക്ഷം രൂ​​​പ​​​യ്ക്കു ജോ​​​ലി ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു കെ​​​ൻ​​​സി ജോ​​​സ​​​ഫ് ഈ​​​ശോ​​​സ​​​ഭാം​​​ഗ​​​മാ​​​യി വൈ​​​ദി​​​ക പ​​​രി​​​ശീ​​​ല​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.