പ​​ഠ​​ന​​വൈ​​ക​​ല്യ​​ം: എംജി യൂണിവേഴ്സിറ്റിയിൽ ശി​ല്പ​ശാ​ല​യും കൗ​ണ്‍​സ​ലിം​ഗ് ക്ലാ​സും
Monday, July 16, 2018 1:51 AM IST
കോ​​ട്ട​​യം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി ഇ​​ന്‍റ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന്‍റ​​ർ ഫോ​​ർ ഡി​​സ​​ബി​​ലി​​റ്റി സ്റ്റ​​ഡീ​​സി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ പ​​ഠ​​ന​​വൈ​​ക​​ല്യ​​മു​​ള്ള കു​​ട്ടി​​ക​​ളു​​ടെ മാ​​താ​​പി​​താ​​ക്ക​​ൾ, അ​​ധ്യാ​​പ​​ക​​ർ, വൈ​​ക​​ല്യ​​പ​​ഠ​​ന ഗ​​വേ​​ഷ​​ണ മേ​​ഖ​​ല​​യി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ എ​​ന്നി​​വ​​ർ​​ക്കാ​​യി 30, 31 തീ​​യ​​തി​​ക​​ളി​​ൽ പ​​രി​​ഹാ​​ര പ​​രി​​ശീ​​ല​​ന​​വും കൗ​​ണ്‍​സ​​ലിം​​ഗ് ക്ലാ​​സും സം​​ഘ​​ടി​​പ്പി​​ക്കും. 700 രൂ​​പ​​യാ​​ണ് ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സ്. 0481 - 2731580, 9846735917.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.