ദു​​​രൂ​​​ഹ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ രാ​​​ജ്യം വി​​​ട്ട​​​വ​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത് വ്യാ​​​ജ പാ​​​സ്‌​​​പോ​​​ര്‍​ട്ടു​​​ക​​​ൾ
Monday, July 16, 2018 1:51 AM IST
കാ​​​സ​​​ർ​​​ഗോ​​​ഡ്: കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്ന് ദു​​​രൂ​​​ഹ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ രാ​​​ജ്യം വി​​​ട്ട​​​വ​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത് വ്യാ​​​ജ പാ​​​സ്‌​​​പോ​​​ര്‍​ട്ടു​​​ക​​​ളെ​​ന്ന് സൂ​​ച​​ന. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം ഊ​​​ര്‍​ജി​​​ത​​​മാ​​​ക്കി.

ഒ​​​ൻ​​​പ​​​ത് വ​​​ര്‍​ഷം മു​​​ന്പ് ഇ​​രു​​ന്നൂ​​റോ​​​ളം വ്യാ​​​ജ പാ​​​സ്‌​​​പോ​​​ര്‍​ട്ടു​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​തി​​​നെ​​​ക്കു​​​റി​​​ച്ചാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​ട​​​ക്കാ​​​ല​​​ത്ത് നി​​​ര്‍​ത്തി​​​വ​​​ച്ച അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ് ഇ​​​പ്പോ​​​ള്‍ പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​ത്. കാ​​​ഞ്ഞ​​​ങ്ങാ​​​ട് കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​യി​​​രു​​​ന്നു വ്യാ​​​ജ പാ​​​സ്‌​​​പോ​​​ര്‍​ട്ടു​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.