സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ പ​​​രീ​​​ക്ഷ 22ന്
Monday, July 16, 2018 1:51 AM IST
കൊ​​​ച്ചി: സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ (കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 653/17, 657/17) ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് 22ന് ​​​ഉ​​​ച്ച​​​യ്ക്ക് 1.30 മു​​​ത​​​ൽ 3.15 വ​​​രെ ന​​​ട​​​ത്തു​​​ന്ന പ​​​രീ​​​ക്ഷ​​​യ്ക്ക് എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ ക​​​ണ്ണൂ​​​ക്ക​​​ര, കു​​​റ്റി​​​പ്പു​​​ഴ ക്രി​​​സ്തു രാ​​​ജ് സ്കൂ​​​ൾ പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​മാ​​​യി ല​​​ഭി​​​ച്ച​​​വ​​​ർ വ​​​ട​​​യ​​​ന്പാ​​​ടി പ​​​ര​​​മ​​​ഭ​​​ട്ടാ​​​ര കേ​​​ന്ദ്രീ​​​യ വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ൽ പ​​​രീ​​​ക്ഷ​​​യ്ക്കു ഹാ​​​ജ​​​രാ​​​ക​​​ണ​​​ം. ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്തി​​​ട്ടു​​​ള്ള അ​​​ഡ്മി​​​ഷ​​​ൻ ടി​​​ക്ക​​​റ്റും അ​​​സ​​​ൽ തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​യും ഹാ​​​ജ​​​രാ​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.