ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്
Monday, July 16, 2018 1:51 AM IST
കൊ​​​ച്ചി: ആ​​​യു​​​ഷ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ആ​​​ധു​​​നി​​​ക വൈ​​​ദ്യ​​​ശാ​​​സ്ത്ര വി​​​ഷ​​​യ​​​ത്തി​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു ക്വാ​​​ളി​​​ഫൈ​​​ഡ് പ്രൈ​​​വ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ പ്രാ​​​ക്‌​​ടീ​​​ഷ​​​ണേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ക്യു​​​പി​​​എം​​​പി​​​എ) ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ആ​​​രോ​​​ഗ്യ​​രം​​​ഗ​​​ത്തെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന ഈ ​​​ഉ​​​ത്ത​​​ര​​​വി​​നെ ശ​​ക്ത​​മാ​​യി എ​​​തി​​​ർ​​​ക്കു​​​മെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​സി.​​​എം. അ​​​ബൂ​​​ബ​​​ക്ക​​​ർ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​പോ​​​ൾ നോ​​​ബി​​​ൾ എ​​​ന്നി​​​വ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.