കാ​മ​രാ​ജ്, പ​ട്ടം​താ​ണു​പി​ള്ള ജ​ന്മ​ദി​നാ​ഘോ​ഷം
Monday, July 16, 2018 1:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന കെ.​​​കാ​​​മ​​​രാ​​​ജി​​​ന്‍റെ 115-ാം ജ​​​ന്മ​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തോ​​​ടും മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും തി​​​രു​​​വി​​​താം​​​കൂ​​​ർ സ്റ്റേ​​​റ്റ് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യി​​​രു​​​ന്ന പ​​​ട്ടം താ​​​ണു​​​പി​​​ള്ള​​​യു​​​ടെ 133-ാം ജ​​​ന്മ​​​ദി​​​ന​​​ത്തോ​​​ടും അ​​​നു​​​ബ​​​ന്ധി​​​ച്ചും കെ​​​പി​​​സി​​​സി ആ​​​സ്ഥാ​​​ന​​​മാ​​​യ ഇ​​​ന്ദി​​​രാ​​​ഭ​​​വ​​​നി​​​ൽ ഇ​​​വ​​​രു​​​ടെ ഛായാ​​​ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ പു​​​ഷ്പാ​​​ർ​​​ച്ച​​​ന ന​​​ട​​​ത്തി. കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ ത​​​ന്പാ​​​നൂ​​​ർ ര​​​വി, ശ​​​ര​​​ത്ച​​​ന്ദ്ര പ്ര​​​സാ​​​ദ്, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര സ​​​ന​​​ൽ, യു​​​ഡി​​​എ​​​ഫ് ജി​​​ല്ലാ ചെ​​​യ​​​ർ​​​മാ​​​ൻ സോ​​​ള​​​മ​​​ൻ അ​​​ല​​​ക്സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.