പോ​രാ​ട്ടം തു​ല്യ​ത​യ്ക്ക്: ര​മ്യ നമ്പീശൻ
പോ​രാ​ട്ടം തു​ല്യ​ത​യ്ക്ക്:  ര​മ്യ നമ്പീശൻ
Sunday, July 15, 2018 12:41 AM IST
കൊ​​​ച്ചി: മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യി​​​ലെ പോ​​​രാ​​​ട്ടം തു​​​ല്യ​​​ത​​​യ്ക്കു വേ​​​ണ്ടി​​​യാ​​​ണെ​​ന്ന് ന​​​ടി​​​യും വി​​​മ​​​ൻ ഇ​​​ൻ സി​​​നി​​​മാ ക​​​ള​​​ക്ടീ​​​വി(​​​ഡ​​​ബ്ലിയു​​​സി​​​സി)​​​ന്‍റെ സ​​​ജീ​​​വ പ്ര​​​വ​​​ർ​​​ത്ത​​​ക​​​യു​​​മാ​​​യ ര​​​മ്യ ന​​​മ്പീ​​ശ​​​ൻ. സി​​​നി​​​മ​​​യെ ത​​​ക​​​ർ​​​ക്കു​​ക​​യ​​ല്ല​ ത​​​ങ്ങ​​​ളു​​ടെ ല​​ക്ഷ്യ​​മെ​​ന്നും അ​​​വ​​​ർ വി​​ശ​​ദീ​​ക​​രി​​ച്ചു.

തൃ​​​ക്കാ​​​ക്ക​​​ര നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ വി​​​വി​​​ധ പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ ഉ​​​ന്ന​​​ത വി​​​ജ​​​യം നേ​​​ടി​​​യ​​​വ​​​ർ​​​ക്കു​​​ള്ള പി.​​​ടി. തോ​​​മ​​​സ് എം​​​എ​​​ൽ​​​എ​​​യു​​​ടെ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ സ​​​മ്മാ​​​നി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ര​​​മ്യ. സി​​നി​​മ​​യി​​ലെ വ​​നി​​താ​​കൂ​​ട്ടാ​​യ്മ ഉ​​​യ​​​ർ​​​ത്തു​​​ന്ന പ്ര​​​തി​​​ഷേ​​​ധം ആ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ സാ​​​ഹ​​​ച​​​ര്യം സൃ​​​ഷ്ടി​​​ക്കാ​​​നാ​​​ണ്. സി​​​നി​​​മ​​​യെ ന​​​ല്ലൊ​​​രു തൊ​​​ഴി​​​ലി​​​ട​​​മാ​​​യി മാ​​​റ്റി​​​യെ​​​ടു​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. മ​​​ഹാ​​​ന​​​ട​​​ൻ​​​ന്മാര​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രോ​​​ട് ത​​​ങ്ങ​​​ൾ ധൈ​​​ര്യ​​​പൂ​​​ർ​​​വം കാ​​​ര്യ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ര​​​മ്യ വ്യ​​​ക്ത​​​മാ​​​ക്കി.


കു​​​ട്ടി​​​ക​​​ൾ വി​​​ജ​​​യം കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കാ​​​ൻ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​രാ​​​ക​​​ണ​​​മെ​​​ന്ന് ച​​​ട​​​ങ്ങ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി ഉ​​ദ്ബോ​​ധി​​പ്പി​​ച്ചു.​ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ സാ​​​മൂ​​​ഹ്യ​​​വി​​​രു​​​ദ്ധ​​​രും തീ​​​വ്ര​​​വാ​​​ദി​​​ക​​​ളും നു​​​ഴ​​​ഞ്ഞു ക​​​യ​​​റാ​​​തി​​​രി​​​ക്കാ​​​ൻ ജാ​​​ഗ്ര​​​ത വേ​​​ണ​​​മെ​​​ന്ന് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച പി.​​​ടി. തോ​​​മ​​​സ് എം​​​എ​​​ൽ​​​എ പ​​​റ​​​ഞ്ഞു.​

കെ.​​​വി. തോ​​​മ​​​സ് എം​​​പി, മേ​​​യ​​​ർ സൗ​​​മി​​​നി ജെ​​​യി​​​ൻ, മു​​​ൻ മ​​​ന്ത്രി കെ. ​​​ബാ​​​ബു, കെ​​എ​​​സ്‌​​​യു പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എം. അ​​​ഭി​​​ജി​​​ത്ത്, തൃ​​​ക്കാ​​​ക്ക​​​ര ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ എം.​​​ടി. ഓ​​​മ​​​ന, സേ​​​വ്യ​​​ർ താ​​​യ​​​ങ്കേ​​​രി, ആ​​​ർ.​​​കെ. ദാ​​​മോ​​​ദ​​​ര​​​ൻ, ജോ​​​ഷി പ​​​ള്ള​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.