സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു പ​ഞ്ചിം​ഗ് ക​ർ​ശ​ന​മാ​ക്കു​ന്നു
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു  പ​ഞ്ചിം​ഗ് ക​ർ​ശ​ന​മാ​ക്കു​ന്നു
Sunday, July 15, 2018 12:41 AM IST
തൊ​​ടു​​പു​​ഴ: എ​​ല്ലാ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും സ​​ർ​​ക്കാ​​ർ ഗ്രാ​​ന്‍റി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും ജീ​​വ​​ന​​ക്കാ​​ർ​​ക്കു പ​​ഞ്ചിം​​ഗ് സം​വി​ധാ​നം ഏ​​ർ​​പ്പെ​​ടു​​ത്താ​​ൻ സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നം. സ്പാ​​ർ​​ക് ബ​​ന്ധി​​ത ബ​​യോ മെ​​ട്രി​ക് പ​​ഞ്ചിം​​ഗ് സം​​വി​​ധാ​​നം ക​​ർ​​ശ​​ന​​മാ​​യി ന​​ട​​പ്പി​​ലാ​​ക്കാ​​നാ​​ണു തീ​​രു​​മാ​​നം.

ജ​​നു​​വ​​രി ഒ​​ന്നു​​മു​​ത​​ൽ സെ​​ക്ര​​ട്ട​​റി​​യേ​​റ്റി​​ൽ പ​​ഞ്ചിം​​ഗ് സി​​സ്റ്റം ക​​ർ​​ശ​​ന​​മാ​​ക്കി​​യ​​തു പോ​​ലെ ചി​​ല സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ പ​​ഞ്ചിം​​ഗ് സം​​വി​​ധാ​​നം ന​​ട​​പ്പി​​ലാ​​ക്കി വ​​രു​​ന്നു​​ണ്ടാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​​തി​​ൽ പാ​​ളി​​ച്ച​ ക​​ണ്ടെ​​ത്തി​​യ​തോ​ടെ കു​​റ്റ​​മ​​റ്റ​​നി​​ല​​യി​​ൽ പ​​ഞ്ചിം​​ഗ് ന​​ട​​പ്പി​​ലാ​​ക്കാ​​നാ​​ണ് തീ​​രു​​മാ​​നം.

ഒ​​ക്ടോ​​ബ​​ർ ഒ​​ന്നു​​മു​​ത​​ൽ എ​​ല്ലാ സ​​ർ​​ക്കാ​​ർ​ ഓ​​ഫീ​​സു​​ക​​ളി​​ലും വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും ബ​​യോ​​മെ​​ട്രി​​ക് പ​​ഞ്ചിം​​ഗ് സി​​സ്റ്റം ഹാ​​ജ​​ർ സ്പാ​​ർ​​ക്കു​​മാ​​യി ബ​​ന്ധി​​ച്ചി​​രി​​ക്കും. ഇ​​തി​​നെ​ത്തു​​ട​​ർ​​ന്നു അ​​ഥോ​​റി​​റ്റി​​ക​​ൾ, സ്വ​​യം​​ഭ​​ര​​ണ​​സ്ഥാ​​പ​​ന​​ങ്ങ​​ൾ, ക​​മ്മീ​​ഷ​​നു​​ക​​ൾ തു​​ട​​ങ്ങി വ​​കു​​പ്പി​​നു കീ​​ഴി​​ൽ സ​​ർ​​ക്കാ​​ർ ഗ്രാ​​ന്‍റോ​​ടു കൂ​​ടി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന എ​​ല്ലാ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും ഈ ​​സം​​വി​​ധാ​​നം ഡി​​സം​​ബ​​ർ 31ന​​കം ന​​ട​​പ്പി​​ൽ വ​​രു​​ത്തും. ഇ​തി​നാ​വ​ശ്യ​മാ​യ ചെ​​ല​​വ് ക​​ണ​​ക്കാ​​ക്കി വ​​രി​​ക​​യാ​​ണ്. പ​​ഞ്ചിം​​ഗ് മെ​​ഷീ​​നു​​ക​​ൾ ഭാ​​വി​​യി​​ൽ ആ​​ധാ​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്താ​​ൻ ക​​ഴി​​യു​​ന്ന ത​​ര​​ത്തി​​ലു​​ള്ള​​താ​​ണ്. നി​​ല​​വി​​ലെ പ​​ഞ്ചിം​​ഗ് മെ​​ഷീ​​ൻ സ്പാ​​ർ​​ക്കു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്താ​​ൻ സാ​​ധി​​ക്കു​​ന്ന​​താ​​ണോ എ​​ന്നു പ​​രി​​ശോ​​ധി​​ക്കും. അ​ല്ലെ​ങ്കി​ൽ പു​തി​യ മെ​ഷീ​ൻ സ്ഥാ​പി​ക്ക​ണം.


ജോ​​ണ്‍​സ​​ണ്‍ വേ​​ങ്ങ​​ത്ത​​ടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.