മുണ്ടശേരി പുരസ്കാരം പുതുശേരി രാമചന്ദ്രന്
മുണ്ടശേരി  പുരസ്കാരം  പുതുശേരി  രാമചന്ദ്രന്
Sunday, July 15, 2018 12:21 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പ്ര​​ഫ. ജോ​​സ​​ഫ് മു​​ണ്ട​​ശേ​​രി ഫൗ​​ണ്ടേ​​ഷ​​ന്‍റെ സാ​​ഹി​​ത്യ സാം​​സ്കാ​​രി​​ക രം​​ഗ​​ത്തെ സ​​മ​​ഗ്ര സം​​ഭാ​​വ​​ന​​യ്ക്കു​​ള്ള ഈ ​​വ​​ർ​​ഷ​​ത്തെ മു​​ണ്ട​​ശേ​​രി പു​​ര​​സ്കാ​​ര​​ത്തി​​നു ഡോ.​​പു​​തു​​ശേ​​രി രാ​​മ​​ച​​ന്ദ്ര​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. അ​​ന്പ​​തി​​നാ​​യി​​രം രൂ​​പ​​യും ഫ​​ല​​ക​​വും അ​​ട​​ങ്ങു​​ന്ന​​താ​​ണ് പു​​ര​​സ്കാ​​രം.

യു​​വ​​സാ​​ഹി​​ത്യ​​കാ​​ര​​നു​​ള്ള പു​​ര​​സ്കാ​​ര​​ത്തി​​നു ദൈ​​വ​​ത്തി​​ന്‍റെ മ​​ന​​സ് പ്ര​​പ​​ഞ്ചം ജീ​​വ​​ൻ അ​​ന്വേ​​ഷ​​ണം എ​​ന്ന കൃ​​തി ര​​ചി​​ച്ച സാ​​ബു ജോ​​സി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. പ​​തി​​നാ​​യി​​രം രൂ​​പ​​യും ഫ​​ല​​ക​​വു​​മാ​​ണ് പു​​ര​​സ്കാ​​രം.


17 ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് തൈ​​ക്കാ​​ട് ഭാ​​ര​​ത് ഭ​​വ​​നി​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ മ​​ന്ത്രി എ.​​കെ. ബാ​​ല​​ൻ പു​​ര​​സ്കാ​​ര​​ങ്ങ​​ൾ വി​​ത​​ര​​ണം​​ചെ​​യ്യും.

പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പെ​​രു​​ന്പു​​ഴ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ, പ്ര​​ഫ കെ.​​എ​​ൻ. ഗം​​ഗാ​​ധ​​ര​​ൻ, പി.​​എ​​ൻ. ബാ​​ല​​കൃ​​ഷ്ണ​​ൻ, പ്ര​​ഫ. വി.​​എ​​ൻ. മു​​ര​​ളി, ഡോ.​​എ​​സ്. രാ​​ജ​​ശേ​​ഖ​​ര​​ൻ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.