ഭൂ​നി​കു​തി വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണം: കെ.​എം. മാ​ണി
ഭൂ​നി​കു​തി വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണം: കെ.​എം. മാ​ണി
Friday, July 13, 2018 1:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ർ​​​ഷി​​​ക ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​ല​​​യി​​​ടി​​​വു മൂ​​​ലം ദു​​​രി​​​ത​​​ത്തി​​​ലാ​​​യ റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​രെ​​​യും മ​​​റ്റു ചെ​​​റു​​​കി​​​ട ക​​​ർ​​​ഷ​​​ക​​​രെ​​​യും ബു​​​ദ്ധി​​​മു​​​ട്ടി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ൽ ഭൂ​​​നി​​​കു​​​തി വ​​​ർ​​​ധി​​​പ്പി​​​ച്ച ന​​​ട​​​പ​​​ടി​​​യി​​​ൽ നി​​​ന്നു ധ​​​ന​​​മ​​​ന്ത്രി പി​​ന്മാ​​റ​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് - എം ​​​ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​എം. മാ​​​ണി.

ക​​​ഴി​​​ഞ്ഞ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് താ​​​ൻ ധ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ ഭൂ​​​നി​​​കു​​​തി വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നു​​​ള്ള ശി​​​പാ​​​ർ​​​ശ ജ​​​ന​​​ങ്ങ​​​ളെ ബു​​​ദ്ധി​​​മു​​​ട്ടി​​​ക്കു​​​മെ​​​ന്ന് മ​​​ന​​​സി​​​ലാ​​​ക്കി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും അ​​​ന്ന് എ​​​തി​​​ർ​​​ത്ത തോ​​​മ​​​സ് ഐ​​​സ​​​ക് ത​​​ന്നെ ഇ​​​പ്പോ​​​ൾ ര​​​ണ്ടു ഹെ​​​ക്ട​​​റി​​​ൽ കൂ​​​ടു​​​ത​​​ൽ ഭൂ​​​മി​​​യു​​​ള്ള വ​​​ൻ​​​കി​​​ട തോ​​​ട്ട​​​ങ്ങ​​​ളു​​​ടെ നി​​​കു​​​തി​​​യി​​​ൽ യാ​​​തൊ​​​രു വ​​​ർ​​​ധ​​​ന​​​യും വ​​​രു​​​ത്താ​​​തെ ചെ​​​റു​​​കി​​​ട ക​​​ർ​​​ഷ​​​ക​​​രു​​​ടെ ഭൂ​​​നി​​​കു​​​തി നാ​​​ലി​​​ര​​​ട്ടി​​​യാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത് തെ​​​റ്റാ​​​യി​​​പ്പോ​​​യി.


ക​​​ർ​​​ഷ​​​ക​​​രെ ബു​​​ദ്ധി​​​മു​​​ട്ടി​​​ക്കു​​​ന്ന ഈ ​​​ന​​​ട​​​പ​​​ടി​​​യി​​​ൽ നി​​​ന്ന് സ​​​ർ​​​ക്കാ​​​ർ പി​​ന്മാ​​​റ​​​ണ​​​മെ​​​ന്ന് മാ​​​ണി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.