പരിയാരത്തെ രണ്ടു കോൺവെന്‍റുകളിൽ പരിശോധന
Friday, July 13, 2018 1:13 AM IST
പ​​​രി​​​യാ​​​രം: ജ​​​ല​​​ന്ധ​​​ര്‍ ബി​​​ഷ​​​പ്പി​​​നെ​​​തി​​​രേ ക​​​ന്യാ​​​സ്ത്രീ ഉ​​​ന്ന​​​യി​​​ച്ച പ​​​രാ​​​തി​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വൈ​​​ക്കം ഡി​​​വൈ​​​എ​​​സ്പി കെ.​​​സു​​​ഭാ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​ലീ​​സ്​ സം​​​ഘം പ​​​രി​​​യാ​​​രത്തെ ര​​​ണ്ടു കോ​​​ണ്‍​വെന്‍റു​​​ക​​​ളി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന​​​യും തെ​​​ളി​​​വെ​​​ടു​​​പ്പും ന​​​ട​​​ത്തി.


ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​​ന്നോ​​​ടെ​​​യാ​​​ണ് ഇ​​​വ​​​ര്‍ പ​​​രി​​​യാ​​​ര​​​ത്ത് എ​​​ത്തി​​​യ​​​ത്. സ​​​ന്ദ​​​ര്‍​ശ​​​ക ഡ​​​യ​​​റി​​​യും പോലീസ് പ​​​രി​​​ശോ​​​ധി​​​ച്ചു. ബി​​​ഷ​​​പ് നാ​​​ലു ത​​​വ​​​ണ ഇ​​​വി​​​ടെ സ​​​ന്ദ​​​ര്‍​ശ​​​നം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും രാ​​​ത്രി ത​​​ങ്ങി​​​യി​​​ട്ടി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​യ​​​താ​​​യി ഡി​​​വൈ​​​എ​​​സ്പി കെ.​​​സു​​​ഭാ​​​ഷ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.