കന്യാസ്ത്രീയുടെ പരാതി: ജ​ല​ന്ധ​ർ ബി​ഷ​പ്പി​​ന്‍റെ പ്ര​തി​നി​ധി ഡി​ജി​പി​യെ ക​ണ്ടു
Friday, July 13, 2018 1:13 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക​​​​ന്യാ​​​​സ്ത്രീ​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ജ​​​​ല​​​​ന്ധ​​​​ർ ബി​​​​ഷ​​​​പ്ഡോ. ​​​​ഫ്രാ​​​​ങ്കോ മു​​​​ള​​​​യ്ക്ക​​​​ലി​​​​ന്‍റെ പ്ര​​​​തി​​​​നി​​​​ധി ഫാ. ​​​​പീ​​​​റ്റ​​​​ർ സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​യെ ക​​​​ണ്ടു. ഇ​​​​ന്ന​​​​ലെ പോ​​​​ലീ​​​​സ് ആ​​​​സ്ഥാ​​​​ന​​​​ത്തെ​​​​ത്തി​​​​യാ​​​​ണു പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​യെ ക​​​​ണ്ട​​​​ത്.

എ​​​​ന്നാ​​​​ൽ, ബി​​​​ഷ​​​​പ്പി​​​​ന്‍റെ പ​​​​രാ​​​​തി അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള കോ​​​​ട്ട​​​​യം എ​​​​സ്പി​​​​യെ നേ​​​​രി​​​​ട്ടു കൈ​​​​മാ​​​​റാ​​​​ൻ ഡി​​​​ജി​​​​പി ലോ​​​​ക്നാ​​​​ഥ് ബെ​​​​ഹ്റ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. ക​​​​ന്യാ​​​​സ്ത്രീ​​​​ക്കെ​​​​തി​​​​രേ സ​​​​ഭാ ത​​​​ല​​​​ത്തി​​​​ൽ കൈ​​​​ക്കൊ​​​​ണ്ട ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ തു​​​​ട​​​​ർ​​​​ന്നു​​​​ള്ള വൈ​​​​രാ​​​​ഗ്യ​​​​മാ​​​​ണു ബി​​​​ഷ​​​​പ്പി​​​​നെ​​​​തി​​​​രേ പ​​​​രാ​​​​തി ന​​​​ൽ​​​​കാ​​​​ൻ പ്രേ​​​​രി​​​​പ്പി​​​​ച്ച​​​​തെ​​​​ന്ന​​​​ത് അ​​​​ട​​​​ക്ക​​​​മു​​​​ള്ള ബി​​​​ഷ​​​​പ്പി​​​​ന്‍റെ പ​​​​രാ​​​​തി ന​​​​ൽ​​​​കാ​​​​നാ​​​​ണ് ഫാ. ​​​​പീ​​​​റ്റ​​​​ർ സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​യെ ക​​​​ണ്ട​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.