അ​ഖി​ലേ​ന്ത്യാ ലോ​റി പ​ണി​മു​ട​ക്ക് 20 മു​ത​ല്‍
അ​ഖി​ലേ​ന്ത്യാ ലോ​റി  പ​ണി​മു​ട​ക്ക് 20 മു​ത​ല്‍
Tuesday, June 26, 2018 12:51 AM IST
കോ​​​ഴി​​​ക്കോ​​​ട്: ഡീ​​​സ​​​ല്‍ വി​​​ല​​​വ​​​ര്‍​ധ​​​ന പി​​​ന്‍​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന​​​തു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ച് ഓ​​​ള്‍ ഇ​​​ന്ത്യ മോ​​​ട്ടോ​​​ര്‍ ട്രാ​​​ന്‍​സ്‌​​​പോ​​​ര്‍​ട്ട് കോ​​​ണ്‍​ഗ്ര​​​സ് (എ​​​ഐ​​​എം​​​ടി​​​സി) ജൂ​​​ലൈ 20 മു​​​ത​​​ല്‍ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല ലോ​​​റി പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തു​​​ന്നു.

ജൂലൈ 10 മു​​​ത​​​ല്‍ ട്രാ​​​ന്‍​സ്‌​​​പോ​​​ര്‍​ട്ട് ബു​​​ക്കിം​​​ഗ് നി​​​ര്‍​ത്തി​​​വ​​​യ്ക്കും. ലോ​​​റി ഉ​​​ട​​​മ​​​ക​​​ള്‍, ട്രാ​​​ന്‍​സ്‌​​​പോ​​​ര്‍​ട്ട് ഏ​​​ജ​​​ന്‍​സി, തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ ച​​​ര​​​ക്ക്ഗ​​​താ​​​ഗ​​​ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള​​​വ​​​ര്‍ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന പ​​​ണി​​​മു​​​ട​​​ക്കി​​​നെ പി​​​ന്തു​​​ണ​​​യ്ക്കും. ലോ​​​റി, മി​​​നി​​​ലോ​​​റി​, ടി​​​പ്പ​​​ര്‍, ക​​​ണ്ടെ​​​യ്‌​​​ന​​​ര്‍, എ​​​ല്‍​പി​​​ജി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ കൊ​​​ണ്ടു​​​പോ​​​വു​​​ന്ന ടാ​​​ങ്ക​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​യും പ​​​ണി​​​മു​​​ട​​​ക്കു​​​മെ​​​ന്ന് ലോ​​​റി ഓ​​​ണേ​​​ഴ്‌​​​സ് വെ​​​ല്‍​ഫെ​​​യ​​​ര്‍​ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.