കാ​ർ​ഷി​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ പു​നഃ​സം​ഘ​ടി​പ്പി​ച്ചു
Tuesday, June 26, 2018 12:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റി​​​ട്ട​​​യേ​​​ർ​​​ഡ് ജ​​​സ്റ്റീ​​​സ് എം. ​​​ശ​​​ശി​​​ധ​​​ര​​​ൻ ന​​മ്പ്യാ​​​ർ ചെ​​​യ​​​ർ​​​മാ​​​നാ​​​യി സം​​​സ്ഥാ​​​ന കാ​​​ർ​​​ഷി​​​ക ക​​​ടാ​​​ശ്വാ​​​സ ക​​​മ്മീ​​​ഷ​​​ൻ പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വാ​​​യി. ചെ​​​യ​​​ർ​​​മാ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​ഴം​​​ഗ​​​ങ്ങ​​​ളാ​​​ണ് ക​​​മ്മീ​​​ഷ​​​നി​​​ലു​​​ള്ള​​​ത്. എ​​​സ്. ജ​​​നാ​​​ർ​​​ദ​​​ന​​​ൻ (കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ലെ വി​​​ദ​​​ഗ്ധ​​​ൻ), വി. ​​​ചാ​​​മു​​​ണ്ണി ( ക​​​ർ​​​ഷ​​​ക പ്ര​​​തി​​​നി​​​ധി, പാ​​​ല​​​ക്കാ​​​ട്), മു​​​ൻ എം​​​എ​​​ൽ​​​എ എ.​​​കെ. ച​​​ന്ദ്ര​​​ൻ (ക​​​ർ​​​ഷ​​​ക പ്ര​​​തി​​​നി​​​ധി തൃ​​​ശൂ​​​ർ), എം.​​​ഒ. ജോ​​​ണ്‍ (ക​​​ർ​​​ഷ​​​ക പ്ര​​​തി​​​നി​​​ധി എ​​​റ​​​ണാ​​​കു​​​ളം), മു​​​ൻ എം​​​എ​​​ൽ​​​എ കെ.​​​ആ​​​ർ. ച​​​ന്ദ്ര​​​മോ​​​ഹ​​​ൻ (സ​​​ഹ​​​കാ​​​രി​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി), എ​​​ന്നി​​​വ​​​രാ​​​ണ് മ​​​റ്റ് അം​​​ഗ​​​ങ്ങ​​​ൾ. നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ക​​​മ്മീ​​​ഷ​​​ന്‍റെ കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പു​​​നഃ​​​സം​​​ഘ​​​ട​​​ന ന​​​ട​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.