മ​ദ്യം വാ​ങ്ങു​ന്ന​തി​നു​ള്ള പ്രാ​യ​പ​രി​ധി 23, ബി​ൽ നി​യ​മ​സ​ഭ പാ​സാ​ക്കി
മ​ദ്യം വാ​ങ്ങു​ന്ന​തി​നു​ള്ള പ്രാ​യ​പ​രി​ധി 23,  ബി​ൽ നി​യ​മ​സ​ഭ പാ​സാ​ക്കി
Tuesday, June 26, 2018 12:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ദ്യം വാ​​​ങ്ങു​​​ന്ന​​​തി​​​നു​​​ള്ള പ്രാ​​​യ​​​പ​​​രി​​​ധി 21 വ​​യ​​സി​​ൽനി​​​ന്ന് 23 ആ​​​യി ഉ​​​യ​​​ർ​​​ത്താ​​​ൻ വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്ന കേ​​​ര​​​ള അ​​​ബ്കാ​​​രി ഭേ​​​ദ​​​ഗ​​​തി ബി​​​ൽ നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി.

ക​​​ള്ളി​​​ൽ സ്റ്റാ​​​ർ​​​ച്ച് ക​​​ല​​​ർ​​​ത്തി വി​​​ൽ​​​ക്കു​​​ന്ന​​​ത് അ​​​ബ്കാ​​​രി ആ​​​ക്ട് പ്ര​​​കാ​​​രം അ​​​ഞ്ച് വ​​​ർ​​​ഷം വ​​​രെ ശി​​​ക്ഷ​​​യും 50,000 രൂ​​​പ പി​​​ഴ​​​യും ല​​​ഭി​​​ക്കാ​​​വു​​​ന്ന കു​​​റ്റ​​​മാ​​​യി​​​രു​​​ന്നു. ഈ ​​​ശി​​​ക്ഷ ല​​​ഘൂ​​​ക​​​രി​​​ക്കാ​​​നും ബി​​​ല്ലി​​​ൽ വ്യ​​​വ​​​സ്ഥ ചെ​​​യ്തി​​​ട്ടു​​​ണ്ട്. പു​​​തി​​​യ ഭേ​​​ദ​​​ഗ​​​തി പ്ര​​​കാ​​​രം ക​​​ള്ളി​​​ൽ സ്റ്റാ​​​ർ​​​ച്ച് ക​​​ല​​​ർ​​​ത്തി​​​യാ​​​ലു​​​ള്ള പി​​​ഴ 25,000 രൂ​​​പ​​​യാ​​​ണ്. ഇ​​​തി​​​നു പു​​​റ​​​മെ ശി​​​ക്ഷ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​ൽ നി​​​ന്നും ആ​​​റു മാ​​​സ​​​മാ​​​ക്കി കു​​​റ​​​യ്ക്കു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.