ധ​ന​വ​കു​പ്പി​നെ​തി​രേ സ്പീ​ക്ക​റു​ടെ റൂ​ളിം​ഗ്
ധ​ന​വ​കു​പ്പി​നെ​തി​രേ സ്പീ​ക്ക​റു​ടെ റൂ​ളിം​ഗ്
Tuesday, June 26, 2018 12:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്പീ​​​ക്ക​​​റു​​​ടെ​​​യും നി​​​യ​​​മ​​​സ​​​ഭാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ന്‍റെ​​​യും സാ​​മ്പ​​ത്തി​​​കാ​​​ധി​​​കാ​​​ര​​​ത്തി​​​ൻ ക​​​ട​​​ന്നുക​​​യ​​​റ്റം ന​​​ട​​​ത്തി​​​യ ധ​​​ന​​​വ​​​കു​​​പ്പി​​​നെ​​​തി​​​രേ സ്പീ​​​ക്ക​​​റു​​​ടെ റൂ​​​ളിം​​​ഗ്. സ്പീ​​​ക്ക​​​റു​​​ടെ അ​​​ധി​​​കാ​​​ര പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ളി​​​ലും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽനി​​​ന്നു തു​​​ട​​​ർ​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി അ​​​യ​​​യ്ക്കു​​​ന്ന ഫ​​​യ​​​ലു​​​ക​​​ളി​​​ലും ധ​​​ന​​​വ​​​കു​​​പ്പി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​നാ​​​വ​​​ശ്യ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തു​​​ന്ന​​​ത് ഒ​​​ട്ടും ആ​​​ശാ​​​സ്യ​​​മ​​​ല്ലെ​​​ന്ന് അ​​​സ​​​ന്ദി​​​ഗ്ധ​​​മാ​​​യി അ​​​റി​​​യി​​​ക്കു​​​ന്ന​​​താ​​​യി സ്പീ​​​ക്ക​​​ർ പി. ​​​ശ്രീ​​​ര​​​മാ​​​കൃ​​​ഷ്ണ​​​ന്‍റെ റൂ​​​ളിം​​​ഗി​​​ൽ പ​​​റ​​​യു​​​ന്നു.

ഏ​​​തു ച​​​ട്ട​​​ത്ത​​ിന്‍റെ അ​​​ഥ​​​വാ ഏ​​​ത് ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു വി​​​യോ​​​ജ​​​നം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നി​​​ല്ല. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ത​​​ന്‍റെ പേ​​​രും ഒൗ​​​ദ്യോ​​​ഗി​​​ക പ​​​ദ​​​വി​​​യും ഫ​​​യ​​​ലി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. ഫ​​​യ​​​ലു​​​ക​​​ൾ പ്രോ​​​സ​​​സ് ചെ​​​യ്യു​​മ്പോ​​​ൾ പാ​​​ലി​​​ക്കേ​​​ണ്ട ഓ​​​ഫീ​​​സ് ന​​​ട​​​പ​​​ടി ക്ര​​​മ​​​ത്തി​​​ന്‍റെ ക​​​ടു​​​ത്ത ലം​​​ഘ​​​ന​​​മാ​​​ണു ന​​​ട​​​പ​​​ടി. നി​​​യ​​​മ​​​സ​​​ഭാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ നി​​​ന്നു​​​ള്ള ഫ​​​യ​​​ലു​​​ക​​​ൾ എ​​​ത്ര ലാ​​​ഘ​​​വ​​​ത്തോ​​​ടെ​​​യാ​​​ണു ധ​​​ന​​​വ​​​കു​​​പ്പി​​​ലെ ചി​​​ല ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​ത് എ​​​ന്ന​​​തി​​​ന്‍റെ ഉ​​​ത്ത​​​മ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ് ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.