പി.​എ​ൻ.​ ന​രേ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ വീ​ണ്ടും എ​ൻ​എ​സ്എ​സ് പ്ര​സി​ഡ​ന്‍റ്
പി.​എ​ൻ.​ ന​രേ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ വീ​ണ്ടും എ​ൻ​എ​സ്എ​സ് പ്ര​സി​ഡ​ന്‍റ്
Tuesday, June 26, 2018 12:04 AM IST
ച​ങ്ങ​നാ​ശേ​രി: നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റാ​യി പി.​എ​ൻ.​ന​രേ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ മൂ​ന്നാം​ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്ന​ലെ പെ​രു​ന്ന​യി​ൽ ന​ട​ന്ന ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.​ റി​ട്ട​യേ​ർ​ഡ് ജി​ല്ലാ ജ​ഡ്ജി​യാ​യ ഇ​ദ്ദേ​ഹം 2012മു​ത​ൽ തു​ട​ർ​ച്ച​യാ​യി പ്ര​സി​ഡ​ന്‍റാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.