ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: മാ​ർ​ട്ടി​ന്‍റെ ജാ​മ്യാ​പേ​ക്ഷ വീ​ണ്ടും ത​ള്ളി
Tuesday, June 26, 2018 12:04 AM IST
കൊ​​​ച്ചി: യു​​​വ​​​ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച് അ​​​ശ്ലീ​​​ല ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ലെ ര​​​ണ്ടാം പ്ര​​​തി മാ​​​ർ​​​ട്ടി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി പ​​​ത്താം ത​​​വ​​​ണ​​​യും ത​​​ള്ളി.

സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ശേ​​​ഷം 2017 ഫെ​​​ബ്രു​​​വ​​​രി മു​​​ത​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​ണെ​​​ന്നും ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ന്‍റെ വാ​​​ദം. എ​​​ന്നാ​​​ൽ, കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ൽ നേ​​​രി​​​ട്ട് പ​​​ങ്കെ​​​ടു​​​ത്ത പ്ര​​​തി​​​യാ​​​ണി​​​യാ​​​ളെ​​​ന്നും കേ​​​സി​​​ൽ വി​​​ചാ​​​ര​​​ണ തു​​​ട​​​ങ്ങാ​​​നി​​​രി​​​ക്കെ ജാ​​​മ്യം ന​​​ല്​​​ക​​​രു​​​തെ​​​ന്നും പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ വാ​​​ദി​​​ച്ചു. ജാ​​​മ്യാ​​​പേ​​​ക്ഷ മു​​​ന്പ് ത​​​ള്ളി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​നു മാ​​​റ്റ​​​മൊ​​​ന്നും വ​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നു നി​​​രീ​​​ക്ഷി​​​ച്ച സിം​​​ഗി​​​ൾ ബെ​​​ഞ്ച് ജാ​​​മ്യാ​​​പേ​​​ക്ഷ ത​​​ള്ളു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.