സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ/​ഡെ​ന്‍റ​ൽ പ്ര​വേ​ശ​നം: എ​ൻആ​ർ​ഐ താ​ത്കാ​ലി​ക ലി​സ്റ്റ് ഇ​ന്ന്
Monday, June 25, 2018 1:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ/​​​ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​യ 15 ശ​​​ത​​​മാ​​​നം എ​​​ൻ​​​ആ​​​ർ​​​ഐ ക്വാ​​​ട്ടാ സീ​​​റ്റു​​​ക​​​ളി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്ന രേ​​​ഖ​​​ക​​​ൾ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​ന​​​കം അ​​​പ്‌​​ലോ​​​ഡ് ചെ​​​യ്തി​​​രു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ താ​​​ത്കാ​​ലി​​​ക ലി​​​സ്റ്റ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ ഇ​​​ന്നു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

അ​​പ്‌​​ലോ​​ഡ് ചെ​​​യ്ത രേ​​​ഖ​​​ക​​​ളി​​​ൽ പോ​​​രാ​​​യ്മ​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് KEAM-20158 Candidate Portal ലൂ​​​ടെ അ​​​വ​​​രു​​​ടെ ഹോം ​​​പേ​​​ജി​​​ൽ പ്ര​​​വേ​​​ശി​​​ച്ച് മെ​​​മ്മോ എ​​​ന്ന മെ​​​നു ഐ​​​റ്റം ക്ലി​​​ക്ക് ചെ​​​യ്താ​​​ൽ എ​​​ൻ​​​ആ​​​ർ​​​ഐ രേ​​​ഖ​​​ക​​​ളി​​​ലെ അ​​​പാ​​​ക​​​ത​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​രം ല​​​ഭ്യ​​​മാ​​​കും. ഇ​​​ത്ത​​​രം അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് അ​​​പാ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ അ​​​പ്ലോ​​​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​നു വെ​​​ബ്സൈ​​​റ്റി​​​ൽ 28നു ​​​രാ​​​വി​​​ലെ 10 വ​​​രെ സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​കും. നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​ന​​​കം അ​​​പാ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ അ​​​പ്ലോ​​​ഡ് ചെ​​​യ്യാ​​​ത്ത​​​വ​​​രെ എ​​​ൻ​​​ആ​​​ർ​​​ഐ കാ​​​റ്റ​​​ഗ​​​റി ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​ല്ല. എ​​​ൻ​​​ആ​​​ർ​​​ഐ കാ​​​റ്റ​​​ഗ​​​റി അ​​​നു​​​വ​​​ദി​​​ക്ക​​​പ്പെ​​​ട്ട അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ പ്രൊ​​​ഫൈ​​​ൽ പേ​​​ജി​​​ൽ പ്ര​​​സ്തു​​​ത കാ​​​റ്റ​​​ഗ​​​റി ദൃ​​​ശ്യ​​​മാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.