ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത അ​രി പ​രി​ശോ​ധി​ക്കാ​ൻ പോ​ലീ​സ് നടപടി തുടങ്ങി
ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത അ​രി പ​രി​ശോ​ധി​ക്കാ​ൻ പോ​ലീ​സ് നടപടി തുടങ്ങി
Monday, June 25, 2018 1:08 AM IST
കു​​റ​​വി​​ല​​ങ്ങാ​​ട്: ക​​ള​​ഞ്ഞു​​കി​​ട്ടി​​യ അ​​രി പ​​രി​​ശോ​​ധി​​ക്കാ​​ൻ സി​​വി​​ൽ സ​​പ്ലൈ​​സി​​നോ​​ട് പോ​​ലീ​​സ്. പോ​​ലീ​​സ് കോ​​ട​​തി​​യി​​ലെ​​ത്തി​​ച്ച ഒ​രു ചാ​ക്ക് അ​​രി റേ​​ഷ​​ൻ ക​​ട​​യി​​ലേ​​താ​​ണോ എ​​ന്ന​​റി​​യാ​​നാ​​ണ് പോ​​ലീ​​സ് സി​​വി​​ൽ സ​​പ്ലൈ​​സി​​ന്‍റെ സ​​ഹാ​​യം തേ​​ടി​​യ​​ത്. ക്ലാ​​ര​​റ്റ് ഭ​​വ​​ൻ റോ​​ഡി​​ൽ​നി​​ന്ന് വെ​​ള്ളി​​യാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞാ​​ണ് റേ​​ഷ​​ൻ ക​​ട​​യി​​ലേ​​തെ​​ന്നു സം​​ശ​​യി​​ക്കു​​ന്ന ഒ​​രു ചാ​​ക്ക് അ​​രി ഉ​പേ​ക്ഷി​ക്കപ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​​ത്. നാ​ട്ടു​കാ​രാ​ണ് ചാ​​ക്കി​​ലെ ഏ​ഴു​ത്തു​ക​ൾ പ​​രി​​ശോ​​ധി​​ച്ച് വി​​വ​​രം പോ​​ലീ​​സി​​ൽ അ​​റി​​യി​​ച്ച​ത്.


റേ​​ഷ​​ൻ അ​​രി​​യാ​​ണെ​​ന്നു തെ​​ളി​​ഞ്ഞാ​​ൽ റേ​​ഷ​​ൻ ക​​ട​​യു​​ട​​മ​​യു​​ടെ ക​​രി​​ഞ്ച​​ന്ത വെ​​ളി​​ച്ച​​ത്താ​​കും. ഇ​തു സം​ബ​ന്ധി​ച്ച് പാ​​ലാ സി​​വി​​ൽ സ​​പ്ലൈ​​സി​​നു പോ​​ലീ​​സ് ഇ​​ന്ന് ക​​ത്ത് ന​​ൽ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.