എ​ക്സ്ട്രാ പ്രീ​മി​യം സോ​ക്ക​ർ മാ​നി​യ മെ​ഗാ ഫു​ട്ബോ​ളി​നു തു​ട​ക്കം
എ​ക്സ്ട്രാ പ്രീ​മി​യം സോ​ക്ക​ർ മാ​നി​യ  മെ​ഗാ ഫു​ട്ബോ​ളി​നു  തു​ട​ക്കം
Sunday, June 24, 2018 12:32 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​​പ​​റേ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന എ​​​ക്സ്ട്രാ പ്രീ​​​മി​​​യം സോ​​​ക്ക​​​ർ മാ​​​നി​​​യ മെ​​​ഗാ ഫു​​​ട്ബോ​​​ളി​​നു തു​​ട​​ക്ക​​മാ​​യി. ഉ​​ദ്ഘാ​​ട​​നം മു​​​ൻ ഇ​​​ന്ത്യ​​​ൻ ക്യാ​​​പ്റ്റ​​​ൻ ഐ.​​​എം. വി​​​ജ​​​യ​​​ൻ നി​​ർ​​വ​​ഹി​​ച്ചു. ഐ​​​ഒ​​​സി സം​​​സ്ഥാ​​​ന മേ​​​ധാ​​​വി പി.​​​എ​​​സ്. മ​​​ണി, ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ന​​​വീ​​​ൻ ച​​​ര​​​ൺ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.


400 രൂ​​​പ​​​യ്ക്ക് എ​​​ക്സ്ട്രാ പ്രീ​​​മി​​​യം നി​​​റ​​​യ്ക്കു​​​ന്ന ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കും, 1000 രൂ​​​പ​​​യ്ക്ക് എ​​​ക്സ്ട്രാ പ്രീ​​​മി​​​യം നി​​​റ​​​യ്ക്കു​​​ന്ന നാ​​​ലു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കും സോ​​​ക്ക​​​ർ മാ​​​നി​​​യ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. ഇ​​​വ​​​ർ​​​ക്ക് ഗോ​​​ള​​​ടി​​​ക്കാ​​​ൻ മൂ​​​ന്ന് അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.